Prakash Varmma

സ്‌ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

മോഹന്‍ലാലും പ്രകാശ് വര്‍മയും ഒന്നിച്ച ഒരു പരസ്യ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. സ്റ്റീരിയോ ടൈപ്പ് മാതൃകകളെ പൊളിച്ചടുക്കുകാണ് പരസ്യത്തില്‍ മോഹന്‍ലാല്‍. ആഭരണങ്ങള്‍ അണിഞ്ഞ്…