Pit de Jonge

കോള്‍ഡ്‌പ്ലേ വിവാദം; ആസ്‌ട്രോണമര്‍ സിഇഒ ആന്‍ഡി ബൈറണെ സസ്‌പെന്‍ഡ് ചെയ്തു

കോള്‍ഡ്‌പ്ലേയുടെ സംഗീതപരിപാടിക്കിടെ ക്യാമറക്കുരുക്കില്‍ പെട്ട ആസ്‌ട്രോണമര്‍ സിഇഒ ആന്‍ഡി ബൈറണെ കമ്പനി സസ്‌പെന്‍ഡ് ചെയ്തു. അദ്ദേഹത്തോട് അവധിയില്‍ പോകാന്‍ യുഎസ് കമ്പനി ആസ്‌ട്രോണമര്‍ ആവശ്യപ്പെട്ടെന്നും കമ്പനിയുടെ ഇടക്കാല…