Online Media

യുട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് സാബുമോന്‍; വീഡിയോ വൈറല്‍

പൊതുഇടങ്ങളിലും സെലിബ്രിറ്റികളുടെ പാര്‍ട്ടികളിലുമൊക്കെ എത്തുന്ന സിനിമാ നടന്മാരെയും നടിമാരെയും മറ്റു പ്രശസ്തരായ വ്യക്തികളെയും പിന്തുടര്‍ന്ന് വീഡിയോ പകര്‍ത്തി ദ്വയാര്‍ത്ഥ തലക്കെട്ടുകളോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന യുട്യൂബര്‍മാര്‍ക്ക് പണി…