വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ഉപയോക്താക്കള്‍ക്ക് പ്രത്യേകിച്ച് പ്രായമായവരെ സംരക്ഷിക്കുന്നതിനായി മെറ്റ പുതിയ ഫീച്ചര്‍ അവതാരിപ്പിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി, വാട്സ്ആപ്പ്, മെസഞ്ചര്‍, ഫേസ്ബുക്ക്,…