Latest Malayalam OTT Updates

ഒടിടിയിലും കുതിച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ്

നിവിൻ പോളി നായകനായി തിയേറ്ററുകളിൽ ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലും മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിൽ…