KSRTC

കെഎസ്ആര്‍ടിസി ബസുകളുടെ സമയം നിശ്ചയിക്കാന്‍ ഇനി എഐ

കെഎസ്ആര്‍ടിസി ബസുകളുടെ സമയം നിശ്ചയിക്കാന്‍ ഇനി എഐ. യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും ഇനി എഐ ബസുകള്‍ വിന്യസിക്കുക. ഒരോ പാതയിലെയും യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് നിര്‍മ്മിത ബുദ്ധി ബസുകള്‍…