KPop Demon Hunters

കെ-പോപ്പ് ഡെമോൺ ഹണ്ടേഴ്സ്’; ഗ്രാമി പുരസ്കാരം നേടുന്ന ആദ്യ കെ-പോപ്പ് ഗാനം

സംഗീത ലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ ഗ്രാമി അവാർഡിന്റെ 68-ാമത് പതിപ്പിൽ നിരവധി ചരിത്രനേട്ടങ്ങളാണ് പിറന്നത്. സംഗീത ലോകത്ത് തരംഗമായ ദക്ഷിണ കൊറിയൻ സംഗീത വിഭാഗമായ കെ-പോപ്പ്…