Kairali News

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്, ബാർക് റേറ്റിംഗിൽ റിപ്പോര്‍ട്ടര്‍ രണ്ടാമത്

30-ാം ആഴ്ചയിലെ കേരളത്തിലെ വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് വിവരങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ ആഴ്ച ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ടിവിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഏഷ്യാനെറ്റ് ന്യൂസ്…