Jeethu Joseph

‘വ്യാജ പ്രൊഫൈലുകളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ ഞാൻ ശ്രദ്ധിക്കാറില്ല’: ജീത്തു ജോസഫ്

വ്യാജ പ്രൊഫൈലുകളില്‍ നിന്ന് വരുന്ന വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കുന്ന വിഷയമേ അല്ലെന്ന് സംവിധായകൻ ജീത്തു ജോസഫ്. തൻ്റെ പുതിയ സിനിമയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇപ്രകാരം സംസാരിച്ചത്.…