Instagram new feature

യുവര്‍ ആല്‍ഗോരിതം: പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

ഇന്‍സ്റ്റാഗ്രാമിലെ ചില റീലുകള്‍ നമുക്കൊട്ടും ഇഷ്ടപ്പെടാത്തതായിരിക്കും. ചില സമയങ്ങളില്‍ നമ്മുടെ ഫീഡ് നിറയെ നമുക്കൊട്ടും ഇഷ്ടമല്ലാത്ത, രസം തോന്നാത്ത കണ്ടന്റുകളായിരിക്കും. ഇത്തരം പ്രശനങ്ങള്‍ക്ക് പരിഹാരമായിട്ട് ‘കണ്ടന്റ് പ്രിഫറന്‍സ്…