Google Gemini

ഉപയോക്താക്കളെ അടുത്തറിയാന്‍ ഗൂഗിള്‍ ജെമിനയില്‍ പുതിയ ‘പേഴ്‌സണല്‍ ഇന്റലിജന്‍സ്’ ഫീച്ചര്‍ എത്തി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പുത്തന്‍ ചുവടുവെപ്പുമായി ഗൂഗിള്‍ ജെമിനൈ. ഉപയോക്താക്കളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ച് ‘പേഴ്‌സണല്‍ ഇന്റലിജന്‍സ്’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതായി ഗൂഗിള്‍ സിഇഒ സുന്ദര്‍…