Google Chat

പിന്‍ ഫീച്ചറുമായി ഗൂഗിള്‍ ചാറ്റ്

ഓഫീസ് ഗ്രൂപ്പുകളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ വരുന്ന നൂറുകണക്കിന് മെസേജുകള്‍ക്കിടയില്‍ പ്രധാനപ്പെട്ട ചാറ്റുകള്‍ കണ്ടെത്തുക എന്നത് ഇനി പ്രയാസമുള്ള കാര്യമല്ല. വാട്‌സാപ്പിലേതിന് സമാനമായി ഗൂഗിള്‍ ചാറ്റിലും ലഭ്യമായ…