Film Production

  • September 4, 2025

സെന്‍സര്‍ ബോര്‍ഡുമായുള്ള പ്രശ്‌നം; സിനിമ നിര്‍മാണത്തില്‍ നിന്ന് വിരമിക്കാൻ വെട്രിമാരന്‍

ചലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് പിന്‍വാങ്ങിയെന്ന് പ്രഖ്യാപനം നടത്തി സിനിമാ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് വെട്രിമാരന്‍. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിസാരണൈ, വട ചെന്നൈ, അസുരന്‍ തുടങ്ങി…