Facebook scams

മെറ്റയ്ക്ക് കര്‍ശന മുന്നറിയിപ്പുമായി സിംഗപ്പൂര്‍ സര്‍ക്കാര്‍

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കില്‍ വര്‍ധിച്ചു വരുന്ന ആള്‍മാറാട്ട തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിംഗപ്പൂര്‍ സര്‍ക്കാര്‍ രംഗത്ത്. ഇതില്‍ മെറ്റയ്ക്ക് കര്‍ശന മുന്നറിയിപ്പും സമയപരിധിയുമാണ് സര്‍ക്കാര്‍…