Dua Lipa

സാംസങ്ങിനോട് 15 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുവ ലിപ

സാംസങ് ഇലക്ട്രോണിക്‌സിനെതിരെ കേസ് ഫയൽ ചെയ്ത് ബ്രിട്ടീഷ് പോപ്പ് താരം ദുവ ലിപ. അനുമതിയില്ലാതെ തന്റെ ചിത്രം ടെലിവിഷൻ സെറ്റുകൾ വിപണനം ചെയ്യാൻ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് കേസ്.…