DirecTV My Entertainment genre pack

മൈ എന്റർടൈൻമെന്റ് ജെൻറർ പാക്കുമായി ഡയറക്ട് ടിവി

ഡയറക്ട് ടിവി അവതരിപ്പിച്ച പുതിയ ‘മൈ എന്റർടൈൻമെന്റ് ജെൻറർ പാക്ക്’ (MyEntertainment Genre Pack) പരമ്പരാഗത കേബിൾ ടിവി വിപണിയിൽ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുന്ന ഒന്നാണ്.…