Cyber Security

യുഎഇയില്‍ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; സ്വയം സുരക്ഷ ഉറപ്പുവരുത്തണമെന്ന് നിര്‍ദേശം

യുഎഇയില്‍ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃര്‍. ഇതുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും…