Content Creators

കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് കര്‍ശന നിയമങ്ങളുമായി ചൈന

സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ചൈനീസ് സര്‍ക്കാര്‍. കഴിഞ്ഞമാസം 25 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം ആരോഗ്യം, വിദ്യാഭ്യാസം, നിയമം, ധനകാര്യം…