CNN

സിഎൻഎൻ സ്ഥാപകൻ ടെഡ് ടർണർ അന്തരിച്ചു

ലോകത്തെ ആദ്യത്തെ 24 മണിക്കൂർ വാർത്താ ചാനലായ സിഎൻഎന്നിന്റെ സ്ഥാപകനും പ്രശസ്ത മാധ്യമ പ്രവർത്തകനുമായ ടെഡ് ടർണർ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അറ്റ്‌ലാന്റയിലെ വസതിയിലായിരുന്നു അന്ത്യം.…