Cloud DTH

കേബിൾ ടിവി വിപണിയിൽ ‘ക്ലൗഡ് ഡിടിഎച്ച്’: ആന്റിനകളോ ബോക്സുകളോ ഇല്ലാതെ ചാനലുകൾ കാണാം

വീടുകളിൽ പ്രത്യേകം സെറ്റ്-ടോപ്പ് ബോക്സുകളോ സാറ്റലൈറ്റ് ആന്റിനകളോ ഇല്ലാതെ തന്നെ സ്മാർട്ട് ടിവികളിലെ പ്രത്യേക ആപ്പുകൾ വഴി കേബിൾ ചാനലുകൾ കാണാൻ സാധിക്കുന്ന ‘ക്ലൗഡ് ഡിടിഎച്ച്’ സേവനങ്ങൾ…