Claude

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പെര്‍പ്ലെക്‌സിറ്റി പ്രോ സബ്‌സ്‌ക്രിപ്ഷന്‍

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഓഫറുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍. എയര്‍ടെലുമായി ചേര്‍ന്ന് എഐ പവര്‍ഡ് സെര്‍ച്ച് പ്ലാറ്റ്‌ഫോമായ പെര്‍പ്ലെക്‌സിറ്റിയാണ് കിടിലന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.…