Cinema

  • September 3, 2025

ലോ ബജറ്റ് സിനിമകള്‍ക്ക് തിയേറ്ററുകളില്‍ പ്രൈം ടൈം ഷോ നല്‍കാന്‍ ഫിലിം ചേംബര്‍

ചെറിയ ബജറ്റ് സിനിമകളെ കൈപിടിച്ച് ഉയര്‍ത്താന്‍ നിര്‍ണായക നീക്കവുമായി ഫിലിം ചേംബര്‍. ഇത്തരം സിനിമകള്‍ക്കും തിയേറ്ററുകളില്‍ പ്രൈം ടൈം ഷോ നല്‍കാനാണ് തീരുമാനം. വീക്കെന്റുകളില്‍ വൈകിട്ട് ആറ്…