Business

  • September 20, 2025

സാധ്യതകളുടെ ആകാശം തുറക്കാൻ കേരളവിഷൻ ഇന്റര്‍നാഷണല്‍ ബിസിനസ്സ് കോണ്‍ക്ലേവ് ഇന്ന്

ദുബൈ: കേരളവിഷന്‍ ന്യൂസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷ്ണല്‍ ബിസിനസ്സ് കോണ്‍ക്ലേവ് ഇന്ന് ദുബൈയിലെ മില്ലേനിയം എയര്‍പോര്‍ട്ട് ഹോട്ടലില്‍ നടക്കുന്നു. ഗൾഫിലെ മലയാളി സമൂഹത്തില്‍ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും…