Auto FDO

ആൻഡ്രോയിഡ് ഫോണുകളുടെ പ്രകടനം മെച്ചപ്പെടുത്താൻ ഗൂഗിളിന്റെ ‘ഓട്ടോ എഫ്.ഡി.ഒ’

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ വേഗത വർധിപ്പിക്കാനും ബാറ്ററി ലൈഫ് മെച്ചപ്പെടുത്താനുമായി ‘ഓട്ടോമാറ്റിക് ഫീഡ്‌ബാക്ക്-ഡയറക്‌ടഡ് ഒപ്റ്റിമൈസേഷൻ’ എന്ന പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഗൂഗിൾ ഒരുങ്ങുന്നു. ഫോണിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന…