ARUN SHRINIVAS

അരുൺ ശ്രീനിവാസ് മെറ്റ ഇന്ത്യയുടെ പുതിയ മേധാവി

ഫേസ്ബുക്ക്, വാട്ട്സ് അപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ മാതൃകമ്പനിയായ മെറ്റ, ഇന്ത്യയിൽ പുതിയ മേധാവിയെ നിയമിച്ചു. നിലവിൽ മെറ്റയുടെ ഇന്ത്യയിലെ പരസ്യ ബിസിനസ് വിഭാഗം…