Arjun Ente Makan

അര്‍ജുന്‍ എന്‍റെ മകന്‍ പുസ്തകത്തിന്‍റെ കവര്‍ പ്രകാശനം ചെയ്തു

കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെക്കുറിച്ച് അമ്മ ഷീല കുറുവച്ചാലിൽ എഴുതിയ ഓർമ്മകൾ‌ പുസ്തകമാകുന്നു. അർജുനെ കണ്ടെത്താനായി 72 ദിവസം നീണ്ട തിരച്ചിലും…