Anirudh Ravichander

‘ചാറ്റ് ജിപിടിയില്‍ പാട്ടുകളുടെ വരികള്‍ രചിച്ചിട്ടുണ്ട്‌’- അനിരുദ്ധ് രവിചന്ദര്‍

ഇന്ത്യന്‍ സിനിമാസംഗീത ലോകത്ത് ബ്ലോക്ക്ബസ്റ്ററുകള്‍ കൊണ്ട് തന്റേതായ ഇടം നേടിയ സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ഒരു സിനിമയുടെ നിലവാരത്തെ തോളിലേറ്റി ഉയര്‍ത്താന്‍ അനിരുദ്ധിന്റെ പാട്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്.…