ana Nayagan

‘ജനനായകൻ’ നിയമക്കുരുക്കിൽ; തമിഴ് സിനിമാ മേഖലയ്ക്ക് 100 കോടിയുടെ നഷ്ടം

തമിഴ് സൂപ്പർതാരം വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘ജനനായകൻ’ നിയമക്കുരുക്കിൽപ്പെട്ടത് തമിഴ് സിനിമാ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായതോടെ…