Amazon CEO

കൂട്ടപിരിച്ചുവിടലിന് കാരണം എഐ അല്ല: ആമസോണ്‍ സിഇഒ ആന്റി ജാസി

ആമസോണിലെ നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നു എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ടെക്ക് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. പിരിച്ചു വിടലിന് കാരണം എഐ ആണെന്നായിരുന്നു പല മാധ്യമങ്ങളും…