ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി നെറ്റ്ഫ്‌ലിക്‌സ്

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി നെറ്റ്ഫ്‌ലിക്‌സ്

ഇന്ത്യയിലെ വിദ്യാര്‍ഥികളുടെ സര്‍ഗാത്മകമായ സാങ്കേതിക കഴിവുകള്‍ വികസിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി നെറ്റ്ഫ്‌ലിക്‌സ്. സര്‍ഗാത്മക പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ നെറ്റ്ഫ്‌ലിക്‌സും ഐഐസിടിയും ഫിക്കിയും സംയുക്തമായി സ്‌കോളര്‍ഷിപ്പ് പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത.

ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്, എക്‌സ്റ്റെന്‍ഡഡ് റിയാലിറ്റി എന്നീ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് പാഠ്യപദ്ധതി വികസനം, സ്‌കോളര്‍ഷിപ്പുകള്‍, മെന്റര്‍ഷിപ്പ് എന്നിവയാണ് നല്‍കുന്നത്. ഡിജിറ്റല്‍ ക്രിയേറ്റേഴ്‌സിനെ സാങ്കേതികമായും സര്‍ഗാത്മകമായും വൈദഗ്ധ്യമുള്ളവരാക്കുക എന്നതിനൊപ്പം ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നതുമാണ് ഇതുകൊണ് നെറ്റ്ഫ്‌ലിക്‌സ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.

administrator

Related Articles