ഡിജിറ്റൽ ഓഡിയോ ബ്രോഡ്കാസ്റ്റിങ് (DAB): റേഡിയോ മേഖലയിൽ വിപ്ലവകരമായ മാറ്റം

ഡിജിറ്റൽ ഓഡിയോ ബ്രോഡ്കാസ്റ്റിങ് (DAB): റേഡിയോ മേഖലയിൽ വിപ്ലവകരമായ മാറ്റം

എഫ്.എം റേഡിയോകൾക്ക് പകരമായി ഉയർന്ന ശബ്ദമികവ് നൽകുന്ന ഡിജിറ്റൽ ഓഡിയോ ബ്രോഡ്കാസ്റ്റിങ് (DAB+) സാങ്കേതികവിദ്യ സ്വകാര്യ റേഡിയോ സ്റ്റേഷനുകൾ നടപ്പിലാക്കാൻ ഒരുങ്ങുന്നു. പരമ്പരാഗത എഫ്.എം സിഗ്നലുകളെക്കാൾ കൂടുതൽ വ്യക്തതയും ആവൃത്തിയും ഇത് വാഗ്ദാനം ചെയ്യുന്നു.

ഒരേ ഫ്രീക്വൻസിയിലൂടെ ഒന്നിൽ കൂടുതൽ എഫ്.എം ചാനലുകൾ ഒരുമിച്ച് പ്രക്ഷേപണം ചെയ്യാം എന്നതാണ് DAB+ സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷത. ഇത് റേഡിയോ പ്രക്ഷേപണച്ചെലവ് പകുതിയായി കുറയ്ക്കും.

വാഹന നിർമ്മാതാക്കൾ നിർമ്മിക്കുന്ന പുതിയ കാറുകളിൽ DAB+ ട്യൂണറുകൾ ഇൻ-ബിൽറ്റായി നൽകാൻ ആരംഭിച്ചിട്ടുള്ളത് റേഡിയോ പ്രക്ഷേപണ മേഖലയ്ക്ക് പുതിയ തിരിച്ചുവരവ് നൽകുന്നുണ്ട്.

administrator

Related Articles