ധ്രുവ് 64; ആദ്യ ഇന്ത്യന്‍ ചിപ് അവതരിപ്പിച്ചു

ധ്രുവ് 64; ആദ്യ ഇന്ത്യന്‍ ചിപ് അവതരിപ്പിച്ചു

സെമി കണ്ടക്ടര്‍ രംഗത്തെ രാജ്യത്തെ ആദ്യ തദ്ദേശീയ ചിപ് അവതരിപ്പിച്ച് ഇന്ത്യ. ‘ധ്രുവ് 64’ എന്ന 64 ബിറ്റ്, 1ജിഗാഹെട്‌സ് ഡ്യുവല്‍ കോര്‍ മൈക്രോ പ്രോസസര്‍ ആണിത്. സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഡെവലപ്‌മെന്റ് കമ്പ്യൂട്ടിങ്ങി (സി-ഡാക്) ന് കീഴിലെ മൈക്രോ പ്രോസസിങ് പ്രോഗ്രാമിന് കീഴിലായാണ് പദ്ധതി. ഇറക്കുമതി പ്രോസസറുകളെ അമിതമായി ആശ്രയിക്കുന്ന രീതിക്ക് പരിഹാരം കാണുന്നതിന്റെ തുടക്കമാണിതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി) അറിയിപ്പില്‍ പറയുന്നു.

administrator

Related Articles