Regulations

‘ബാഡ് ഗേള്‍’ ടീസര്‍ യൂട്യൂബില്‍ നിന്നും പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്

അനുരാഗ് കശ്യപ് അവതരിപ്പിച്ച് വെട്രിമാരന്‍ നിര്‍മിച്ച ‘ബാഡ് ഗേള്‍’ എന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കേഷനും സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ലഭിച്ചിരുന്നു.…

അശ്ലീല ഉള്ളടക്കം; 25 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം

അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയ 25 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ നാലാം വകുപ്പ് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍…

ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ് കേസില്‍ നടപടി; ഗൂഗിളിനും മെറ്റക്കും നോട്ടീസ് അയച്ച് ഇഡി

ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ് കേസില്‍ നടപടി. അന്വേഷണവുമായി ബന്ധപ്പെട്ട് ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ജൂലൈ 21 ന് ചോദ്യം ചെയ്യലിന്…

സിനിമാ ടിക്കറ്റുകളുടെ പരമാവധി നിരക്ക് 200 രൂപയാക്കി കര്‍ണാടക സര്‍ക്കാര്‍

സിനിമാ ടിക്കറ്റിന് പരിധി നിശ്ചയിച്ച് കര്‍ണാടക സര്‍ക്കാര്‍. ടിക്കറ്റ് നിരക്ക് പരമാവധി ഈടാക്കാവുന്ന തുക 200 രൂപയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. 2014 ലെ കര്‍ണാടക സിനിമാസ്…

സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റിന് ഇന്ത്യയിൽ അനുമതി

ദൽഹി: ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ലൈസന്‍സ് അനുമതിയായി. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്റ് ഓഥറൈസേഷന്‍…

സുരക്ഷ ഉറപ്പാക്കാൻ പാസ്കീയുമായി മെറ്റ

ഫേസ്ബുക് മെസ്സഞ്ചർ പ്ലാറ്റ്‌ഫോമുകൾക്ക് സുരക്ഷ കൂട്ടാനൊരുങ്ങി മെറ്റ. പ്ലാറ്റ്ഫോമുകളുടെ അധിക സുരക്ഷ ഉറപ്പാക്കാനായി പാസ്കീ കൊണ്ടുവരാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പാസ് വേഡിന് പകരമായി ഫിംഗർ പ്രിന്റ് ,…

ആഗോളതലത്തിൽ ഡാറ്റകൾ ചോർന്നതായി റിപ്പോർട്ട്

ആഗോളതലത്തിൽ 16 ബില്ല്യൺ അക്കൗണ്ടുകളിലെ ഡാറ്റകൾ മൊത്തം ചോർന്നതായി റിപ്പോർട്ട്. ഫേസ്ബുക്ക്, ആപ്പിൾ, ഗൂഗിൾ, വിപിഎൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലെ ഡാറ്റകളാണ് ചോർന്നത്. 30 ഡാറ്റാബേസുകളിൽ നിന്നുള്ള…

വ്യാജ വാർത്തകൾ തടയാൻ പുതിയ ബില്ലുമായി കർണാടക

ബെംഗളുരു: സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ നിയമം കൊണ്ടുവരാനൊരുങ്ങി കർണാടക. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും പരമാവധി 10 ലക്ഷം…