Personality

ബിഗ് ടിവി ചീഫ് എഡിറ്ററായി സുജയ പാർവതി

റിപ്പോർട്ടർ ടിവിയിൽ നിന്ന് രാജി വെച്ച് പുതുതായി സംപ്രേഷണം ആരംഭിക്കാനിരിക്കുന്ന ബിഗ് ടിവിയിലെത്തിയ സുജയ പാർവതി കഴിഞ്ഞ ദിവസമാണ് ചാനലിന്റെ ചീഫ് എഡിറ്ററായി ചുമതല ഏറ്റത്. മലയാള…

ഇളയരാജയ്ക്ക് പത്മപാണി പുരസ്‌കാരം

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പത്മപാണി പുരസ്‌കാരം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിൽ നടക്കുന്ന പതിനൊന്നാമത് അജന്ത എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് (AIFF) ഈ ഉന്നത പുരസ്‌കാരം…

പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷന്‍ പുരസ്‌കാരം പ്രേംകുമാറിന്

പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷന്‍ പുരസ്‌കാരം ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാറിന് സമ്മാനിക്കും. സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുള്ള കലാകാരനായ അദ്ദേഹം ധീരമായ നിലപാടുകളും അഭിപ്രായങ്ങളുമുള്ള വ്യക്തിയാണ്.…

വയസ്സ് 99; ഡേടൈം എമ്മി നേടി റെക്കോർഡിട്ട് ഡേവിഡ് അറ്റന്‍ബറോ

ഡേടൈം എമ്മി പുരസ്‌കാരം സ്വന്തമാക്കി ലോക പ്രശസ്ത ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ ഡേവിഡ് അറ്റന്‍ബറോ. ഡേടൈം എമ്മി കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോഡും ഇതോടെ 99…

അവസരമില്ലാതെ ഇന്‍ഡസ്ട്രിയില്‍ എങ്ങനെ മാറ്റം കൊണ്ടുവരും; പാര്‍വതി തിരുവോത്ത്

വുമണ്‍ ഇന്‍ സിനിമ കളക്ട്ടീവ് ആരംഭിച്ചതോടു കൂടി അതിനായി ഒരുമിച്ചു നിന്നവര്‍ക്കെല്ലാം സിനിമയില്‍ അവസരങ്ങള്‍ പതിയെ കുറഞ്ഞുവെന്ന് പാര്‍വതി തിരുവോത്ത്. ഇന്‍ഡസ്ട്രിയില്‍ ഒരു മാറ്റം വരുത്തുമെന്ന ലക്ഷ്യത്തിന്റെ…

മെറ്റ എഐയുടെ പുതിയ ശബ്ദമായി ദീപിക പദുക്കോണ്‍

മെറ്റ എഐയുടെ പുത്തന്‍ ശബ്ദമായി ദീപിക പദുകോണ്‍. എഐയുടെ ശബ്ദമായി ദീപിക മാറിയതായുള്ള വാര്‍ത്ത താരം തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. സ്റ്റുഡിയോയില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന…

വ്യക്തിത്വ അവകാശം സംരക്ഷിക്കണമെന്ന ഹര്‍ജിയുമായി ഹൃത്വിക് റോഷന്‍ ഹൈക്കോടതിയില്‍

നിര്‍മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ച സാങ്കേതികമായി വലിയ കുതിച്ചു ചാട്ടത്തിന് വഴിവയ്ക്കുമ്പോള്‍ തന്നെ അത് മനുഷ്യരുടെ വ്യക്തിത്വത്തിനും സ്വകാര്യതയ്ക്കും ഭീഷണിയുയര്‍ത്തുന്ന കാലമാണിത്. സ്വന്തം വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം…

സത്യന്‍ ചലച്ചിത്ര പുരസ്‌കാരം ഉര്‍വശിക്ക്

കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ‘സത്യന്‍ ചലച്ചിത്ര പുരസ്‌കാരം’ നടി ഉര്‍വശിക്ക്. മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് നടിയ്ക്ക് പുരസ്‌കാരം. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.…

ജോലി നേടാൻ ഇനി ബിരുദങ്ങള്‍ക്ക് വിലയുണ്ടാവില്ല: റയാന്‍ റോസ്ലാന്‍സ്‌കി

ഭാവിയിലെ ജോലി ലഭിക്കുന്നതിന് കോളേജ് ബിരുദങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടാകില്ലെന്ന് ലിങ്ക്ഡ്ഇന്‍ സിഇഒ റയാന്‍ റോസ്ലാന്‍സ്‌കി. അക്കാദമിക് യോഗ്യതകളെക്കാളുപരി സാങ്കേതിക വൈദഗ്ധ്യത്തിനാണ് ഇപ്പോള്‍ തൊഴിലുടമകള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ലിങ്ക്ഡ്ഇന്‍…

ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താനാണ് തന്റെ ശ്രമമെന്ന് ടെലിഗ്രാം സിഇഒ പവല്‍ ദുറോവ്

സ്വകാര്യതക്കും വേഗതക്കും പ്രാധാന്യം നല്‍കി 2013-ല്‍ പവല്‍ ദുറോവ് സ്ഥാപിച്ച ടെലിഗ്രാം ഇന്ന് ലോകമെമ്പാടും നിരവധിയാളുകളാണ് ഉപയോഗിക്കുന്നത്. വാട്ട്സ്ആപ്പിനും മറ്റ് ആപ്പുകള്‍ക്കും ഒരു ബദലായി ഉയര്‍ന്നുവന്ന ടെലിഗ്രാം…
Load More