New Category

നെറ്റ്ഫ്‌ലിക്‌സില്‍ നാസയുടെ സ്ട്രീമിംഗ്

റോക്കറ്റ് വിക്ഷേപണങ്ങള്‍, ബഹിരാകാശ നടത്തങ്ങള്‍, ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ കാഴ്ചകള്‍ എന്നിവയുള്‍പ്പെടെയുള്ള തത്സമയ പ്രോഗ്രാമിംഗ് ഈ വേനല്‍ക്കാലത്ത് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യാനൊരുങ്ങി നാസ. ആഗോള തലത്തിലേക്ക് ഇത്തരത്തിലുള്ള…

സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റിന് ഇന്ത്യയിൽ അനുമതി

ദൽഹി: ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ലൈസന്‍സ് അനുമതിയായി. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്റ് ഓഥറൈസേഷന്‍…

രാജീവ് ഗാന്ധി അസാസിനേഷന്‍ സോണി ലൈവില്‍

രാജീവ് ഗാന്ധി വധക്കേസിനെ ആസ്പദമാക്കി നാഗേഷ് കുക്കുനൂര്‍ സംവിധാനം ചെയ്ത ദി ഹണ്ട്: ദി രാജീവ് ഗാന്ധി അസാസിനേഷന്‍ കേസ് എന്ന വെബ്‌സീരിസ് സോണി ലൈവില്‍ സ്ട്രീമിംഗ്…

കിംഗ് ചിത്രീകരണം സെപ്തംബറില്‍ സ്‌കോട്‌ലന്‍ഡിൽ

ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനും ഒരുമിക്കുന്ന കിംഗ് എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബറില്‍ സ്‌കോട്‌ലന്‍ഡില്‍ ആരംഭിക്കും. സുഹാന ഖാനാണ് നായിക. നെറ്റ്ഫ്‌ലിക്‌സ് വെബ്…

യൂ ട്യൂബ് മോണിറ്റൈസേഷന്‍ നയങ്ങളില്‍ മാറ്റം

വീഡിയോ കണ്ടന്റുകളില്‍ പരസ്യം ഉള്‍പ്പെടുത്തി ഉപയോക്താക്കള്‍ക്ക് വരുമാനം ലഭ്യമാക്കുന്ന മോണിറ്റൈസേഷനില്‍ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി യൂട്യൂബ്. മറ്റുള്ളവരുടെ വീഡിയോയിലെ ആശയങ്ങള്‍ മോഷ്ടിച്ച് പുതിയ വീഡിയോ ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് യൂട്യൂബ്…

ഇന്ത്യയിലും ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ എഐ മോഡ്

ഇന്ത്യയിലും ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ എഐ മോഡ് അവതരിപ്പിച്ചു. യുഎസിലാണ് ഈ ഫീച്ചര്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു അത്. അമേരിക്കയ്ക്ക് ശേഷം എഐ മോഡ്…

ബോക്‌സ് ഓഫീസ്; മത്സരിക്കാൻ മാ, കണ്ണപ്പ, F1, സീതാരേ സമീന്‍ പര്‍, കുബേര

ഒരാഴ്ചയിൽ നിരവധി സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എങ്കിലും ബോക്‌സ് ഓഫീസില്‍ അവയ്ക്ക് പ്രത്യേകിച്ച് ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നില്ല. ബോളിവുഡ് മുതല്‍ ഹോളിവുഡ് വരെയുള്ള ഒരുപാട് സിനിമകള്‍ തിയേറ്ററുകളില്‍…

പാകിസ്താന്‍ വിടാനൊരുങ്ങി മൈക്രോസോഫ്റ്റ്

പാകിസ്താനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2000 മൈക്രോസോഫ്റ്റ് പാകിസ്താനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാകിസ്താനിലെ മൈക്രോസോഫ്റ്റ് സ്ഥാപക മേധാവിയായ ജവ്വാദ് റഹ്മാന്‍ തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…

ത്രെഡ്‌സില്‍ ഡയറക്റ്റ് മെസ്സേജിംഗ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

മെറ്റയുടെ ഇന്‍സ്റ്റാഗ്രാം സ്പിന്‍-ഓഫ് ആപ്പായ ത്രെഡ്‌സില്‍ ഡയറക്റ്റ് മെസ്സേജിംഗ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. 2023ല്‍ ത്രഡ്‌സ് പുറത്തിറങ്ങിയത് മുതല്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഫീച്ചറുകളിലൊന്നായിരുന്നു ഇത്.…

വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനായെത്തുന്നു; ട്രെയിലര്‍ റിലീസ് ചെയ്തു

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനായെത്തുന്ന ആദ്യ ചിത്രം ഫീനിക്‌സ് ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചെന്നൈയില്‍ നടന്ന ചടങ്ങിലായിരുന്നു റിലീസ്.…
Load More