admin

administrator

മനുഷ്യായുസ് വര്‍ധിപ്പിക്കാൻ കണ്ടുപിടുത്തത്തിനൊരുങ്ങി ടെക് വിദഗ്ധര്‍

മനുഷ്യന്റെ ആയുസ് വര്‍ധിപ്പിക്കാനുള്ള വിപ്ലവകരമായ കണ്ടു പിടുത്തം നടത്താനൊരുങ്ങി എഐ ടെക് വിദഗ്ധര്‍. മനുഷ്യ ആയുസിന്റെ പത്തിരട്ടി വര്‍ധിപ്പിക്കുക അതായത് മിനിമം ഒരു ആയിരം വര്‍ഷമെങ്കിലും എത്തിക്കുക…

അബീർ ഗുലാൽ വേള്‍ഡ് പ്രീമിയറിന്; പക്ഷെ ഇന്ത്യയിലില്ല

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ നടി വാണി കപൂറും പാകിസ്താന്‍ നടന്‍ ഫവാദ് ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന അബീര്‍ ഗുലാല്‍ എന്ന…

ബാര്‍ക്ക് റേറ്റിംഗ്; മുന്നിൽ ഏഷ്യാനെറ്റ് ന്യൂസ് തന്നെ. റിപ്പോര്‍ട്ടര്‍ രണ്ടാം സ്ഥാനത്ത്

മലയാളം വാര്‍ത്താ ചാനലുകളുടെ ഈയാഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. റിപ്പോര്‍ട്ടര്‍ ചാനലാണ് രണ്ടാം സ്ഥാനത്ത്. 24 ന്യൂസ് ചാനലാണ് മൂന്നാം സ്ഥാനത്ത്.…

ചാറ്റ് ജിപിടി 5; സബ്‌സ്‌ക്രിപ്ഷന്‍ ഒഴിവാക്കാനൊരുങ്ങി ഉപയോക്താക്കള്‍

ഓപ്പണ്‍ എഐ ഏറ്റവും പുതിയ മോഡല്‍ ജിപിടി 5 പുറത്തിറക്കിയിട്ട് കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളു. എന്നാല്‍, ജിപിടി4 ല്‍ നിന്ന് ജിപിടി5 ലേക്കുള്ള ചുവടുമാറ്റത്തില്‍ ഉപയോക്താക്കള്‍ സംതൃപ്തരല്ല…

കുടുംബശ്രീ വിജയഗാഥയായി കേരളവിഷന്‍ ന്യൂസിന്റെ മൈക്രോ എന്റര്‍പ്രൈസ് അവാര്‍ഡ്

കേരളത്തിന്റെ മാതൃകാ സംരംഭമായ കുടുംബശ്രീയുടെ വിജയമാഘോഷിച്ച്, മികച്ച കുടുംബശ്രീ യൂനിറ്റുകള്‍ക്ക് ആദരമര്‍പ്പിക്കുന്ന കേരളവിഷന്‍ ന്യൂസിന്റെ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് അവാര്‍ഡ് സീരീസ് ശ്രദ്ധേയമാവുന്നു. ഇതിനകം ഏഴ് ജില്ലകളില്‍…

റീജിയണൽ ഐഎഫ്എഫ്കെ: ആവേശ മേള കൊടിയിറങ്ങി

കോഴിക്കോട് നടന്ന മേഖല അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ആവേശോജ്ജ്വല കൊടിയിറക്കം. കൈരളി തിയറ്ററില്‍ നടന്ന സമാപന ചടങ്ങ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര…

ഇസ്രായേല്‍ ആക്രമണം; ഗാസയില്‍ ആറ് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഗാസ സിറ്റിയിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. റിപ്പോര്‍ട്ടര്‍മാരായ അനസ് അല്‍ ഷെരീഫ്, മുഹമ്മദ് ക്വറീഹ്, കാമറമാന്‍മാരായ ഇബ്രാഹിം…

ബിഗ് ബോസ്; സീസണ്‍ 7 താത്കാലികമായി നിര്‍ത്തി!

ബിഗ് ബോസ് സീസണ്‍ സെവന്‍ ആദ്യ ആഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയത് ഇക്കഴിഞ്ഞ ദിവസമാണ്. വീക്കെന്‍ഡ് എപ്പിസോഡും അതി ഗംഭീരമായി തന്നെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കവെ…

പുതിയ ഓപ്പൺ-സോഴ്‌സ് മോഡലുകൾ പുറത്തിറക്കി ഓപ്പൺ എഐ

ഓപ്പൺ എഐ രണ്ട് പുതിയ ഓപ്പൺ-സോഴ്‌സ് എഐ മോഡലുകളായ ജിപിടി-ഒഎസ്എസ്-120ബി, ജിപിടി-ഒഎസ്എസ്-20ബി എന്നിവ പുറത്തിറക്കി. ഡെവലപ്പർമാർക്ക് കുറഞ്ഞ ചെലവിൽ നൂതന എഐ സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതിനായിട്ടാണ് പുതിയ…

എഐ സ്വയം വികസിപ്പിക്കുമോ ഭാഷ? മുന്നറിയിപ്പുമായി ജെഫ്രി ഹിന്റണ്‍

ചാറ്റ്‌ബോട്ടുകള്‍ അവരുടേതായ ഭാഷ വികസിപ്പിച്ചെടുത്താല്‍ സാങ്കേതിക വിദ്യകള്‍ കൈവിട്ടുപോകാനുള്ള സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പുമായി എഐയുടെ ഗോഡ്ഫാദര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെഫ്രി ഹിന്റണ്‍. ഈ മുന്നറിയിപ്പിനെ ശാസ്ത്രലോകം വളരെ…