- admin
- September 8, 2025
റീലുകള്‍ ചെയ്യാൻ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം
റീലുകള്‍ ചെയ്യുന്നവര്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം. റീല്‍സുകള്‍ക്കായി പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് എന്ന പുതിയ സംവിധാനമാണ് വരുന്നത്. മറ്റ് ആപ്പുകള്‍ മൊബൈലില്‍ ബ്രൗസ് ചെയ്യുമ്പോള്‍…
- admin
- September 8, 2025
ചെങ്കടലിനടിയിലെ കേബിള്‍ മുറിഞ്ഞു; പല രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടു
സൗദിയിലെ ജിദ്ദക്കു സമീപം ചെങ്കടലില്‍ കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചത് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെ ദക്ഷിണേഷ്യയിലെ നിരവധി രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെ ബാധിച്ചു.നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക്…
- admin
- September 8, 2025
കേബിൾ ടിവി ജിഎസ്ടി 5 ശതമാനമാക്കി കുറയ്ക്കണം – എഐഡിസിഎഫ്
കേബിള്‍ ടെലിവിഷന്റെ ചരക്ക് സേവന നികുതി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്‍…
- admin
- September 8, 2025
റിയല്‍മി 15ടി ഇന്ത്യയില്‍
റിയല്‍മിയുടെ പുതിയ മോഡൽ റിയല്‍മി 15ടി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. റിയല്‍മി 15ടി മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന്…
- admin
- September 8, 2025
26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍
ഫെയ്‌സ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍. നേപ്പാളിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ…
- admin
- September 8, 2025
ജിമെയില്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശവുമായി ഗൂഗിള്‍
ജിമെയില്‍ ഉപയോക്താക്കള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ലോകത്താകമാനമുള്ള ജിമെയില്‍ ഉപഭോക്താക്കളോട് പാസ്‌വേര്‍ഡുകള്‍ ഉടന്‍ മാറ്റാനും ടൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍ ചെയ്യാനും അറിയിച്ചിരിക്കുകയാണ് ഗൂഗിള്‍. ഹാക്കര്‍മാരുടെ ആക്രമണം…
- admin
- September 8, 2025
ഫ്രീ ഡിഷ് ഇ ലേല പ്രക്രിയ പുനഃപരിശോധിക്കണമെന്ന് എന്‍ബിഡിഎ
ഡിഡി ഫ്രീ ഡിഷില്‍ സ്ലോട്ടുകള്‍ അനുവദിക്കുന്നതിനുള്ള ഇ ലേല പ്രക്രിയ പുനഃപരിശോധിക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്‍ (എന്‍ബിഡിഎ) പ്രസാര്‍ ഭാരതിയോട് ആവശ്യപ്പെട്ടു. കൂടുതല്‍ സുതാര്യവും…
- admin
- September 8, 2025
ഡീപ്‌സീക്ക് എഐ ഏജന്റിന്റെ പണിപ്പുരയിലെന്ന് റിപ്പോര്‍ട്ട്
ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഡീപ്‌സീക്ക് ഒരു നൂതന എഐ ഏജന്റിന്റെ പണിപ്പുരയിലെന്ന് റിപ്പോര്‍ട്ട്. ഡീപ്‌സീക്കിന്റെ വരാനിരിക്കുന്ന ഈ എഐ ഏജന്‍ന്റിന് സങ്കീര്‍ണ്ണമായ ജോലികള്‍ കുറഞ്ഞ ഇന്‍പുട്ട്…
- admin
- September 8, 2025
5ജിയേക്കാൾ സ്പീഡ്: 6ജി ചിപ്പ് വരുന്നു
5ജിയേക്കാള്‍ പത്തുമടങ്ങ് വേഗമുള്ള 6ജി ചിപ്പ് എത്തുന്നു. സെക്കന്‍ഡില്‍ 100 ജിഗാബൈറ്റ് വേഗത കൈവരിക്കാന്‍ സാധിക്കുന്ന പ്രോട്ടോടൈപ്പ് 6ജി ചിപ്പാണ് പുറത്തെത്തിയത്. 5ജിയുടെ പരമാവധി വേഗതയേക്കാള്‍ പത്തുമടങ്ങ്…
- admin
- September 7, 2025
മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇന്ന് 74ാം പിറന്നാള്‍
മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്ക് ഇന്ന് 74ാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അമ്പതാണ്ടുകള്‍ പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു മമ്മൂക്ക. അണമുറിയാത്ത നടനയൊഴുക്കാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. ഓരോ കഥാപാത്രത്തിലും നവഭാവുകത്വം…
