admin

administrator
  • September 28, 2025

‘മീറ്റ് ക്യൂട്ട്’, ‘ഡേറ്റിംഗ് അസിസ്റ്റന്റ്’ എന്നീ ഫീച്ചറുകളുമായി ഫെയ്‌സ്ബുക്ക്

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് ഡേറ്റിംഗ് പ്ലാറ്റ്‌ഫോമില്‍ ഉപയോക്താക്കളെ ഡേറ്റിംഗില്‍ സഹായിക്കുന്നതിനായി ‘മീറ്റ് ക്യൂട്ട്’, ‘ഡേറ്റിംഗ് അസിസ്റ്റന്റ്’ എന്നീ രണ്ട് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഡേറ്റിംഗ് ആപ്പുകളില്‍ ഉപയോക്താക്കള്‍ക്ക്…
  • September 28, 2025

പുതിയ എഐ ടൂളുമായി ചൈന

രാഷ്ട്രീയപരമായി സംവേദനക്ഷമതയുള്ളതും, സെന്‍സിറ്റീവായതുമായ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ കണ്ടെത്തുകയും തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പുതിയ എഐ ടൂളുമായി ചൈന വരുന്നു. പ്രശസ്തമായ ലാര്‍ജ് ലാംഗ്വേജ് മോഡലായ ഡീപ്‌സീക്കിനാണ്…
  • September 27, 2025

വിവോ വി60 ലൈറ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

വിവോ വി60 ലൈറ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ പെര്‍ഫോമന്‍സും ഫീച്ചേഴ്‌സുമായിട്ടാണ് ഫോണ്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫോണില്‍ 120Hz റിഫ്രഷ് റേറ്റുള്ള 6.77…
  • September 27, 2025

ഫേസ്ബുക്ക് ഡേറ്റിങിന് എഐ അസിസ്റ്റ് ഒരുക്കാന്‍ മെറ്റ

ഫേസ്ബുക്കിന്റെ ഡേറ്റിങ് ആപ്പില്‍ എഐ അസിസ്റ്റ് ഒരുക്കാന്‍ തയ്യാറെടുത്ത് മെറ്റ. സ്വൈപ്പ് ചെയ്യുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകാതെയിരിക്കാനും ഡേറ്റിങ് ആപ്പിന്റെ അനുഭവം കൂടുതല്‍ വ്യക്തിഗതമാക്കാനുമാണ് പുതിയ തയ്യാറെടുപ്പ് നടത്തുന്നത്.…
  • September 27, 2025

പെര്‍പ്ലെക്‌സിറ്റിയുടെ എഐ സെര്‍ച്ച് ബ്രൗസര്‍ കോമെറ്റ് ഇന്ത്യയില്‍

പെര്‍പ്ലെക്‌സിറ്റിയുടെ എഐ സെര്‍ച്ച് ബ്രൗസറായ കോമെറ്റ് ഇന്ത്യയിലെ വിന്‍ഡോസ്, മാക് ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. പ്രോ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് കോമെറ്റ് ലഭ്യമാകുമെന്ന് പെര്‍പ്ലെക്‌സിറ്റിയുടെ എഐ സിഇഒ അരവിന്ദ് ശ്രീനിവാസ് അറിയിച്ചു.…
  • September 27, 2025

എഐ നിര്‍മിത ട്രെയിലറിനെതിരെ അക്ഷയ് കുമാര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ സൃഷ്ടിച്ച ട്രെയിലറിനെതിരെ അക്ഷയ് കുമാര്‍. ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ തങ്ങളുടെ അനുമതി ഇല്ലാതെ പേര്, ചിത്രം, ശബ്ദം…
  • September 25, 2025

കേരളവിഷൻ സംരംഭക കൺവൻഷൻ 27 ന് ആലപ്പുഴയിൽ

കൊച്ചി: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തിലുള്ള കേരളവിഷൻ്റെ സംരംഭക കണ്‍വെന്‍ഷന്‍ – വിഷൻ സമ്മിറ്റ് ‘ 25 സെപ്തംബർ 27ന് ആലപ്പുഴ കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍…
  • September 25, 2025

ചാനൽ വിതരണ നിയമങ്ങളില്‍ അഴിച്ചുപണിക്കൊരുങ്ങി ട്രായ്; നിർദ്ദേശങ്ങൾ ഒക്ടോ.6നകം സമർപ്പിക്കണം

ടെലിവിഷന്‍ വിതരണ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്ന ഓഡിറ്റില്‍ വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ടെലികമ്മ്യൂണിക്കേഷന്‍ (ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് കേബിള്‍) സര്‍വീസസ് ഇന്റര്‍കണക്ഷന്‍ (അഡ്രസ്സബിള്‍ സിസ്റ്റംസ്) (ഏഴാം ഭേദഗതി) ചട്ടങ്ങള്‍ 2025…
  • September 25, 2025

വാട്ട്‌സാപ്പും ഇന്‍സ്റ്റഗ്രാമും സ്മാര്‍ട്ട് ഗ്ലാസില്‍ വരുന്നു

വാട്ട്‌സാപ്പും ഇന്‍സ്റ്റഗ്രാമും സ്മാര്‍ട്ട് ഗ്ലാസില്‍ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. റേ ബാന്‍ ഡിസ്പ്‌ളേയില്‍ അവതരിപ്പിക്കുന്ന സ്മാര്‍ട്ട് ഗ്ലാസ് വന്‍ വിജയമാകുമെന്നാണ് മെറ്റ കരുതുന്നത്. ടെക്സ്റ്റ് റിപ്‌ളൈ നല്‍കാനും മാപ്പ്…
  • September 24, 2025

യൂട്യൂബര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വടിവേലു

തമിഴ് യൂട്യൂബര്‍മാര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി നടന്‍ വടിവേലു. തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ 69-ാമത് ജനറല്‍ കമ്മിറ്റി യോഗത്തിലായിരുന്നു വിവാദ പ്രസംഗം. ഇത് തമിഴ് സിനിമലോകത്തില്‍ പുതിയ…