admin

administrator

വാച്ച് ഹിസ്റ്ററി ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

ഇന്‍സ്റ്റാഗ്രാമില്‍ കണ്ടുകഴിഞ്ഞ റീല്‍സ് വീണ്ടും കാണാന്‍ നമ്മള്‍ പലപ്പോഴും ആഗ്രഹിക്കാറുണ്ട്. എന്നിട്ടത് തിരഞ്ഞ നടക്കാറുമുണ്ട്. ഇനി അങ്ങനെ തിരഞ്ഞ് പോകേണ്ടി വരില്ല. വാച്ച് ഹിസ്റ്ററി ഫീച്ചര്‍ എത്തിച്ചിരിക്കുകയാണ്…

ഗൂഗിളിനെതിരെ പെര്‍പ്ലെക്‌സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്

ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ലോകത്ത് ഗൂഗിളിന്റെ ആധിപത്യത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പെര്‍പ്ലെക്‌സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്. ”ഇന്റര്‍നെറ്റ് ഗൂഗിളിന്റെ കൈകളില്‍ വിടുന്നത് വളരെ അപകടകരമാണ്” എന്ന്…

രണ്ട് ഡേറ്റിംഗ് ആപ്പുകള്‍ ആപ്പിള്‍ നീക്കം ചെയ്തു

ലോകമെമ്പാടുമുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് ‘ടീ’ (Tee), ‘ടീഓണ്‍ഹെര്‍’ (TeeOnHer) എന്നീ രണ്ട് ഡേറ്റിംങ് ആപ്പുകള്‍ ആപ്പിള്‍ ഔദ്യോഗികമായി നീക്കം ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ഉപയോക്തൃ പരാതികളെയും സ്വകാര്യതാ…

ജെമിനിയുടെ കരുത്തില്‍ ഗൂഗിള്‍ എര്‍ത്ത് പ്രകൃതി ദുരന്തങ്ങള്‍ പ്രവചിക്കും

ഗൂഗിള്‍ എര്‍ത്തിന് കൂടുതല്‍ മികച്ച മുഖം നല്‍കാനൊരുങ്ങി ഗൂഗിള്‍. വെള്ളപ്പൊക്കം, വരള്‍ച്ച, കാട്ടുതീ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും അവ കൈകാര്യം ചെയ്യാനും സഹായിക്കുന്നതിനായി ജെമിനി…

വൈഫൈ കണക്ഷന് സ്പീഡ് കുറവാണോ ?

ഇന്ന് നിരവധിയാളുകളാണ് വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഈ പുതിയ കാലത്ത് ഏകദേശം എല്ലാ വീടുകളിലും ഓഫീസുകളിലും വൈഫൈ കണക്ഷന്‍ ഉണ്ട്. ദിനംപ്രതി വലിയ അളവില്‍…

യാത്രക്കിടെ ശുചിമുറി കണ്ടെത്താന്‍ ആപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

യാത്ര ചെയ്യുന്നവരുടെ വലിയൊരു ആശങ്കയാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശുചിമുറി കണ്ടെത്തുക എന്നുള്ളത്. എന്നാല്‍ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് തദ്ദേശസ്വയംഭരണവകുപ്പ്. യാത്ര ചെയ്യുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഏറെ സഹായമാവുന്ന…

ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്

2030-ഓടെ അമേരിക്കയിലെ തങ്ങളുടെ സംരംഭങ്ങളില്‍ ആറ് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ വിന്യസിക്കാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ഓപ്പറേഷനുകളില്‍ ഓട്ടോമേഷന്‍ വര്‍ധിപ്പിക്കാനുള്ള ഈ നീക്കം ആമസോണില്‍…

ചാറ്റ്ജിപിടിയുടെ അറ്റ്ലസിന് പിന്നാലെ കോപൈലറ്റ് മോഡ് പരിഷ്‌കരിച്ച് മൈക്രോസോഫ്റ്റ്

ഓപ്പണ്‍എ.ഐ. തങ്ങളുടെ ‘ചാറ്റ്ജിപിടി അറ്റ്ലസ്’ അവതരിപ്പിച്ച് 48 മണിക്കൂറിനുള്ളില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ എഡ്ജ് ബ്രൗസറില്‍ പുതിയ ‘കോപൈലറ്റ് മോഡ്’ റീലോഞ്ച് ചെയ്തു. കൂടുതല്‍ അപ്ഡേറ്റുകളും ഫീച്ചറുകളും ഉള്‍പ്പെടുത്തിയ…

പുതിയ സുരക്ഷാ ഫീച്ചറുകളുമായി മെറ്റ

വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ഉപയോക്താക്കള്‍ക്ക് പ്രത്യേകിച്ച് പ്രായമായവരെ സംരക്ഷിക്കുന്നതിനായി മെറ്റ പുതിയ ഫീച്ചര്‍ അവതാരിപ്പിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി, വാട്സ്ആപ്പ്, മെസഞ്ചര്‍, ഫേസ്ബുക്ക്,…

ഫേസ്ബുക്കിലെ എവരിവണ്‍ ഫീച്ചര്‍ ഇനി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും

ഫേസ്ബുക്കില്‍ ടാഗ് ചെയ്യാന്‍ സഹായിച്ചിരുന്ന ‘@everyone’ എന്ന ഫീച്ചറിന് സമാനമായ സംവിധാനം ഇപ്പോള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലും എത്തിയിരിക്കുന്നു. ഗ്രൂപ്പിലെ എല്ലാവരുടെയും ശ്രദ്ധ ഒരു മെസ്സേജിലേക്ക് കൊണ്ടുവരുന്നതിനായി…