admin

administrator
  • November 22, 2025

ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും ഉപയോഗിക്കരുത്; ഇടക്കാല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം. ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തന്റെ അനുവാദമില്ലാതെ തന്റെ ഫോട്ടോ…
  • November 22, 2025

1.3 ബില്യണ്‍ പാസ്‌വേഡുകളും രണ്ട് ബില്യണിലധികം ഇമെയില്‍ വിലാസങ്ങളും ചോര്‍ന്നു

ടെക്ക് ലോകത്ത് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത് ഡാര്‍ക്ക് വെബില്‍ ചോര്‍ന്ന കോടിക്കണക്കിന് ലോഗിന്‍ വിവരങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ ലോഗിന്‍…
  • November 20, 2025

ഷെക്കിന ചാനൽ ഡൗണ്‍ലിങ്ക് ഫ്രീക്വന്‍സിയില്‍ മാറ്റം

ഷെക്കിന ചാനലിന്റെ ഡൗണ്‍ലിങ്ക് ഫ്രീക്വന്‍സിയില്‍ മാറ്റം. പുതിയ പാരാമീറ്റേര്‍സ് അനുസരിച്ച് സാറ്റലൈറ്റ് IS-17, ഒര്‍ബിറ്റല്‍ ലൊക്കേഷന്‍ 66 ഈസ്റ്റ്, ഡൗണ്‍ലിങ്ക് പോളറൈസേഷന്‍ വെര്‍ട്ടിക്കല്‍, ബ്രാന്‍ഡ് സി, ഫ്രീക്ക്വന്‍സി…
  • November 20, 2025

ഷിഹാബ് ഓങ്ങല്ലൂരിന്റെ ‘റിക്കാര്‍ഡ് ഡാന്‍സ്’ ഗോവയിലെ വേവ്‌സ് ഫിലിം ബസാറിലേക്ക്

ഇന്ന് മുതല്‍ ഗോവയില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വേവ്‌സ് ഫിലിം ബസാറിലേക്ക് നാമ നിര്‍ദ്ദേശം ലഭിച്ച സിനിമകളില്‍ മലയാളത്തില്‍…
  • November 20, 2025

എഐ ടൂളുകളെ കണ്ണടച്ച് വിശ്വസിക്കരുത്: സുന്ദര്‍ പിച്ചൈ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ പറയുന്നതെന്തും ആളുകള്‍ അന്ധമായി പിന്തുടരരുതെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവായ സുന്ദര്‍ പിച്ചൈ. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് എഐ ടൂളുകള്‍ക്കും തെറ്റുകള്‍…
  • November 20, 2025

ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ആരെല്ലാം സന്ദര്‍ശിക്കുന്നു എന്നറിയണോ ?

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഇന്‍സ്റ്റാഗ്രാം മുന്‍ഗണന നല്‍കുന്നതിനാല്‍, വ്യക്തിഗത പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവരെ നേരിട്ട് അറിയാനുള്ള സൗകര്യം പ്ലാറ്റ്‌ഫോം നല്‍കുന്നില്ല. എന്നിരുന്നാലും, പരോക്ഷമായി ഈ വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന ചില…
  • November 19, 2025

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടിയെത്തുന്നു

ദീര്‍ഘകാലത്തിന് ശേഷം വീണ്ടും ഒരു മമ്മൂട്ടി- അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മമ്മൂട്ടിയെ നായകനാക്കി അടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം മമ്മൂട്ടി കമ്പനിക്കാണെന്നും സിനിമയുടെ…
  • November 19, 2025

പ്രീടാഗിംഗ് നിര്‍ബന്ധമാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

വാണിജ്യ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന എസ്എംഎസ് ഉള്ളടക്ക ടെംപ്ലേറ്റുകളിലെ എല്ലാ വേരിയബിള്‍ ഘടകങ്ങളുടെയും പ്രീടാഗിംഗ് നിര്‍ബന്ധമാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ ആക്‌സസ് ദാതാക്കള്‍ക്കും…
  • November 19, 2025

നിങ്ങളെ ആരെങ്കിലും വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാം

നിവലില്‍ ഒരാള്‍ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്യപ്പെട്ടോ എന്ന കാര്യത്തില്‍ വാട്‌സ്ആപ്പ് നേരിട്ടൊരു മുന്നറിയിപ്പും നല്‍കുന്നില്ല. അതിനാല്‍ തന്നെ അക്കാര്യം മനസിലാക്കാനും ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ചില കാര്യങ്ങള്‍ സൂക്ഷ്മമായി…
  • November 19, 2025

നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ഗൂഗിള്‍

കുറച്ചു ദിവസങ്ങള്‍ മുമ്പ് ഏറെ ട്രന്റിങ്ങായിരുന്നു നാനോ ബനാനയില്‍ നിര്‍മിച്ചെടുത്ത ഫോട്ടോസുകള്‍. ഇപ്പോള്‍ നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. പഴയ പതിപ്പിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം…