- admin
- December 14, 2025
2025ലെ ഏറ്റവും ജനപ്രിയ ആപ്പ് ചാറ്റ്ജിപിടിയെന്ന് ആപ്പിള്‍
2025ല്‍ യുഎസില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളെയും ഗെയിമുകളെയും കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ട് ആപ്പിള്‍ പുറത്തിറക്കി. ഇത്തവണ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൊബൈല്‍ ആപ്പ്…
- admin
- December 14, 2025
സൗത്ത് ഇന്ത്യയില്‍ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്സ്റ്റാര്‍
പുതിയ പ്രഖ്യാപനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്സ്റ്റാര്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ജിയോ ഹോട്സ്റ്റാര്‍ സൗത്ത് അണ്‍ബൗണ്ട് ചടങ്ങില്‍ ആണ് പുതിയ…
- admin
- December 14, 2025
ചാറ്റ്ജിപിടിയില്‍ പരസ്യങ്ങളില്ലെന്ന് വ്യക്തമാക്കി ഓപ്പണ്‍ എഐ
ചാറ്റ്ജിപിടി പ്രീമിയം ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് പരസ്യങ്ങള്‍ പ്രത്യക്ഷപെടുന്നതായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംഭവം വലിയ ചര്‍ച്ചയായതോടെ വിശദീകരണവുമായി ഓപ്പണ്‍ എഐ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.…
- admin
- December 14, 2025
വാണിജ്യപരമായ എസ്.എം.എസുകളിലും കോളുകളിലും നിയന്ത്രണം വരുന്നു
ന്യൂഡല്‍ഹി: ടെലികോം ഉപയോക്താക്കളുടെ അനുമതിയില്ലാതെ വാണിജ്യപരമായ എസ്.എം.എസ്.സുകളും കോളുകളും അയക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പുതിയ ഡിജിറ്റല്‍ സംവിധാനം വരുന്നു. വ്യക്തികളില്‍ നിന്ന് സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി അനുമതി തേടുന്നതിനുള്ള…
- admin
- December 10, 2025
ബിഗ് ഡീല്‍: വാര്‍ണര്‍ ബ്രദേര്‍സിനെ വാങ്ങാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്
ആഗോള തലത്തില്‍ തന്നെ ഏറ്റവും ജനപ്രീതി നേടിയ ഒടിടി പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്‌ലിക്‌സ്. അതുപോലെ തന്നെ ഏറെ പേരും പ്രശസ്തിയുമുള്ള ഒരു സിനിമാ നിര്‍മാണ കമ്പനിയാണ് അമേരിക്കയിലെ വാര്‍ണര്‍…
- admin
- December 10, 2025
ഇന്‍കമിംഗ് കോളുകളില്‍ KYC രജിസ്റ്റര്‍ ചെയ്ത പേരുകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം
ഇന്ത്യന്‍ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് വിളിക്കുന്ന എല്ലാവരുടെയും കെവൈസി രജിസ്റ്റര്‍ ചെയ്ത പേര് കാണിക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍…
- admin
- December 10, 2025
ജെമിനി 3 ഡീപ് തിങ്ക് റീസണിംഗ് മോഡല്‍ അവതരിപ്പിച്ച് ഗൂഗിള്‍
‘ജെമിനി 3 ഡീപ് തിങ്ക്’ എന്ന ഏറ്റവും പുതിയ റീസണിംഗ് മോഡല്‍ അവതരിപ്പിച്ച് ഗൂഗിള്‍ കമ്പനി. ആഴത്തിലുള്ള അനലിറ്റിക്കല്‍, മള്‍ട്ടി സ്റ്റെപ്പ് റീസണിങ് ജോലികള്‍ എന്നിവ കൂടുതല്‍…
- admin
- December 4, 2025
കേബിള്‍ ഓപ്പറേറ്റർമാരും ഹൈബ്രിഡ് സ്ട്രീമിംഗ് മോഡലുകളും
ടെലിവിഷൻ കാഴ്ച്ചാ രീതിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സ്, ആമസോൺ, ഹുലു, ഡിസ്‌നി+ തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ച ആ മാറ്റങ്ങളെ ഏറെ സ്വാധീനിക്കുന്നു. ഇതോടെ…
- admin
- December 4, 2025
ഇന്‍സ്റ്റഗ്രാം റീലുകള്‍ ഇനി വിവിധ ഭാഷകളിലേക്ക് ട്രാന്‍സിലേറ്റ് ചെയ്യാം
റീലുകള്‍ക്കായി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, എഡിറ്റ്‌സ് ആപ്പ് എന്നിവയില്‍ കൂടുതല്‍ ഇന്ത്യന്‍ ഭാഷകള്‍ക്കുള്ള പിന്തുണ ആരംഭിച്ച് മെറ്റ. മുംബൈയില്‍ നടന്ന ഹൗസ് ഓഫ് ഇന്‍സ്റ്റഗ്രാം പരിപാടിയിലാണ് മെറ്റ അപ്‌ഡേറ്റ്…
- admin
- December 4, 2025
നാനോ ബനാന പ്രോയും സോറ എഐയും ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടി
ഏറെ ആളുകളാണ് നാനോ ബനാന പ്രോ ഉപയോഗിച്ച് പുതിയ ഫോട്ടോകളും ഓപ്പണ്‍എഐയുടെ സോറ എഐ മോഡല്‍ ഉപയോഗിച്ച് വീഡിയോ ജനറേഷനും നിര്‍മ്മിക്കുന്നത്. ഏറെ പേരും സൗജന്യമായിട്ടായിരുന്നു ഈ…
