admin

administrator
  • December 17, 2025

മെബൈല്‍ ഫോണുകള്‍ ഇടക്ക് സ്വിച്ച് ഓഫ് ചെയ്യുന്നതിന്റെ ഗുണങ്ങളറിയാം

സ്മാര്‍ട്ട് ഫോണുകള്‍ നിങ്ങള്‍ എപ്പോഴെങ്കിലും സ്വിച്ച് ചെയ്ത് നോക്കിയിട്ടുണ്ടോ…ഇല്ലെങ്കില്‍ അങ്ങനെ ഇടക്ക് സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണത്ര. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഫോണ്‍ ഓഫ് ചെയ്യണമെന്നാണ് സാങ്കേതിക…
  • December 16, 2025

ജിമെയില്‍ സ്റ്റോറേജ് തീര്‍ന്നോ, പണം ചെലവാക്കാതെ സ്‌പേസ് ഉണ്ടാക്കാം

ജിമെയില്‍ സ്റ്റോറേജ് തീര്‍ന്നുപോകുന്നത് ഏറെ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. പ്രധാനപ്പെട്ട ഇമെയിലുകള്‍ ഇന്‍ബോക്‌സില്‍ ലഭിക്കാതെ വരുമ്പോഴോ ജിമെയില്‍ സേവനം മന്ദഗതിയിലാകുമ്പോഴോ ആയിരിക്കും പലരും ഇതൊരു പ്രശ്‌നമായി കാണുന്നത്. ഗൂഗിള്‍…
  • December 16, 2025

ഐഎഫ്എഫ്‌കെ: സിനിമകള്‍ ഒഴിവാക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശത്തില്‍ പ്രതിഷേധം ശക്തം

രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് 19 സിനിമകള്‍ ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് എതിരെ പ്രതിഷേധം ശക്തം. ഇന്ന് പ്രദര്‍ശിപ്പിക്കാനിരുന്ന Clash, Un Concealed Potery, Inside The…
  • December 16, 2025

ഇന്‍കോള്‍ സ്‌കാം പ്രൊട്ടക്ഷന്‍ സുരക്ഷാ ഫീച്ചറുമായി ഗൂഗിള്‍

സ്‌കാം കോളുകള്‍ വരുമ്പോള്‍ ബാങ്കിംഗ് ആപ്പുകള്‍ തുറന്നാല്‍ ഇനി ആന്‍ഡ്രോയിഡ് ഫോണുകള്‍ മുന്നറിയിപ്പ് നല്‍കും. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ആന്‍ഡ്രോയിഡിന്റെ പ്രതിരോധം കൂടുതല്‍ ശക്തവും സുരക്ഷിതവുമാക്കാനാണ് ഇന്‍കോള്‍ സ്‌കാം…
  • December 15, 2025

വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറുകള്‍ അറിയാം

നിരന്തരം ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ എന്നും മുമ്പിലാണ് വാട്‌സ്ആപ്പ്. ഇപ്പോള്‍ഒരുപാട് പുതിയ ഫീച്ചറുകള്‍ ഒരുമിച്ച് അവതരിപ്പിക്കുകയാണ് വാട്‌സ്ആപ്പ്. കോളുകള്‍, ചാറ്റുകള്‍, സ്റ്റാറ്റസ് എന്നിവയിലടക്കമാണ് പുതിയ മാറ്റങ്ങള്‍…
  • December 15, 2025

ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിളും ആപ്പിളും

ഐഫോണ്‍, ഐപാഡ്, മാക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം. ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഒരു അജ്ഞാത ഹാക്കിംഗ് ക്യാമ്പയിന്‍ അഥവാ ‘സീറോഡേ…
  • December 14, 2025

2025ലെ ഏറ്റവും ജനപ്രിയ ആപ്പ് ചാറ്റ്ജിപിടിയെന്ന് ആപ്പിള്‍

2025ല്‍ യുഎസില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളെയും ഗെയിമുകളെയും കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ട് ആപ്പിള്‍ പുറത്തിറക്കി. ഇത്തവണ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൊബൈല്‍ ആപ്പ്…
  • December 14, 2025

സൗത്ത് ഇന്ത്യയില്‍ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്സ്റ്റാര്‍

പുതിയ പ്രഖ്യാപനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്സ്റ്റാര്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ജിയോ ഹോട്സ്റ്റാര്‍ സൗത്ത് അണ്‍ബൗണ്ട് ചടങ്ങില്‍ ആണ് പുതിയ…
  • December 14, 2025

ചാറ്റ്ജിപിടിയില്‍ പരസ്യങ്ങളില്ലെന്ന് വ്യക്തമാക്കി ഓപ്പണ്‍ എഐ

ചാറ്റ്ജിപിടി പ്രീമിയം ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് പരസ്യങ്ങള്‍ പ്രത്യക്ഷപെടുന്നതായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംഭവം വലിയ ചര്‍ച്ചയായതോടെ വിശദീകരണവുമായി ഓപ്പണ്‍ എഐ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.…
  • December 14, 2025

വാണിജ്യപരമായ എസ്.എം.എസുകളിലും കോളുകളിലും നിയന്ത്രണം വരുന്നു

ന്യൂഡല്‍ഹി: ടെലികോം ഉപയോക്താക്കളുടെ അനുമതിയില്ലാതെ വാണിജ്യപരമായ എസ്.എം.എസ്.സുകളും കോളുകളും അയക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പുതിയ ഡിജിറ്റല്‍ സംവിധാനം വരുന്നു. വ്യക്തികളില്‍ നിന്ന് സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി അനുമതി തേടുന്നതിനുള്ള…