- admin
- December 20, 2025
ധ്രുവ് 64; ആദ്യ ഇന്ത്യന്‍ ചിപ് അവതരിപ്പിച്ചു
സെമി കണ്ടക്ടര്‍ രംഗത്തെ രാജ്യത്തെ ആദ്യ തദ്ദേശീയ ചിപ് അവതരിപ്പിച്ച് ഇന്ത്യ. ‘ധ്രുവ് 64’ എന്ന 64 ബിറ്റ്, 1ജിഗാഹെട്‌സ് ഡ്യുവല്‍ കോര്‍ മൈക്രോ പ്രോസസര്‍ ആണിത്.…
- admin
- December 20, 2025
ശ്രീനിവാസന്‍ അന്തരിച്ചു
മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ (69) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ദ്ധക്യസഹജമായ…
- admin
- December 20, 2025
പാരമൗണ്ടിന്റെ ഓഫര്‍ നിരസിച്ച് വാര്‍ണര്‍ ബ്രദേഴ്‌സ്
സിനിമാ ലോകം ഉറ്റുനോക്കുന്ന ഏറ്റെടുക്കല്‍ യുദ്ധത്തില്‍ വഴിത്തിരിവ്. പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോ ആയ വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറി ഏറ്റെടുക്കാന്‍ എതിരാളികളായ പാരമൗണ്ട് മുന്നോട്ട് വെച്ച 108 ബില്യണ്‍…
- admin
- December 20, 2025
ലോകസമ്പന്ന പട്ടിക: ഒന്നാമനായി മസ്‌ക്, ആദ്യ പത്തില്‍ നിന്ന് പുറത്തായി ബില്‍ ഗേറ്റ്‌സ്
ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഈ വര്‍ഷം വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. സാങ്കേതിക വിദ്യയിലെ കുതിച്ചുചാട്ടവും വിപണിയിലെ ചാഞ്ചാട്ടവും കാരണം പലരുടെയും ആസ്തിയില്‍ കോടികളുടെ വര്‍ദ്ധനവുണ്ടായപ്പോള്‍, പ്രമുഖര്‍ പലരും…
- admin
- December 18, 2025
ഗൂഗിളില്‍ ട്രന്റിങ്ങായി പുതിയ ഫീച്ചര്‍
കുറച്ചു മാസങ്ങളായി ഇന്റര്‍നെറ്റില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ട്രന്റ്‌റാണ് 67 ഇപ്പോയിതാ ഗൂഗിളും ഈ ട്രെന്റിനെ ഏറ്റെടുത്തിരിക്കുകയാണ്. ഗൂഗിളിന്റെ സെര്‍ച്ച് ബാറില്‍ 6-7, അല്ലെങ്കില്‍ ’67’ എന്നു ടൈപ്പ് ചെയ്താല്‍…
- admin
- December 18, 2025
എഐ രംഗത്ത് വരാനിരിക്കുന്നത് കടുത്ത മത്സരമെന്ന് ഇലോണ്‍ മസ്‌ക്
നിര്‍മിതബുദ്ധിയുടെ രംഗത്ത് വരാനിരിക്കുന്നത് കടുത്ത മത്സരമാണെന്ന മുന്നറിയിപ്പുമായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. എന്‍വിഡിയയുടെ അടുത്ത തലമുറ ബ്ലാക്ക്‌വെല്‍ ചിപ്പുകള്‍ ടെക് വ്യവസായത്തില്‍ വലിയ മാറ്റത്തിന് കാരണമാകുമെന്നും…
- admin
- December 18, 2025
ഓസ്‌കാറില്‍ ഇടം നേടി ‘ഹോംബൗണ്ട്’
98 ാമത് ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പ്രഥമ പരിഗണന പട്ടികയില്‍ ഇടംപിടിച്ച് ഹിന്ദി ചിത്രം ‘ഹോംബൗണ്ട്’. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായിട്ടാണ് നീരജ്…
- admin
- December 17, 2025
ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കുന്നത് അംഗീകരിക്കാനാകില്ല: റസൂല്‍ പൂക്കുട്ടി
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമാ വിലക്കില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടിക കേന്ദ്രത്തിന് അയക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്ന്…
- admin
- December 17, 2025
കുറഞ്ഞ ചെലവില്‍ കൂടുതല്‍ സേവനങ്ങളുമായി ബിഎസ്എന്‍എല്‍
സ്വകാര്യ ടെലികോം കമ്പനികളുടെ മൊബൈല്‍ റീചാര്‍ജ് താരിഫുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) സാധാരണക്കാര്‍ക്ക് താങ്ങാവുന്ന റീചാര്‍ജ് പ്ലാനുകളുമായി രംഗത്ത്. കുറഞ്ഞ വിലയില്‍…
- admin
- December 17, 2025
ഗ്ലോബല്‍ എഐ വൈബ്രന്‍സി റിപ്പോര്‍ട്ടില്‍ ഇന്ത്യ മൂന്നാമത്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ആഗോള പുരോഗതി വിലയിരുത്തുന്ന സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ 2025ലെ ഗ്ലോബല്‍ എഐ വൈബ്രന്‍സി റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം. പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യ…
