admin

administrator
  • December 24, 2025

ഗൂഗിള്‍ അസിസ്റ്റന്റ് പടിയിറങ്ങുന്നു; പകരം ‘ജെമിനി’ എഐ എത്തും

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലെ ഗൂഗിള്‍ അസിസ്റ്റന്റ് യുഗം അവസാനിക്കുന്നു. 2026ഓടെ ഗൂഗിള്‍ അസിസ്റ്റന്റിന് പകരം ഗൂഗിളിന്റെ അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ജെമിനി എഐ പ്ലാറ്റ്‌ഫോം എത്തുമെന്ന് ഗൂഗിള്‍…
  • December 23, 2025

പോണ്‍ഹബ്ബില്‍ വന്‍ സുരക്ഷാവീഴ്ച; 20 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി

അശ്ലീല വെബ്‌സൈറ്റായ പോണ്‍ഹബ്ബില്‍ വന്‍ സുരക്ഷാവീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. ‘ഷൈനിഹണ്ടേഴ്‌സ്’ എന്ന കുപ്രസിദ്ധ ഹാക്കിങ് ഗ്രൂപ്പാണ് വെബ്‌സൈറ്റിലെ ഏകദേശം 20 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി അവകാശപ്പെടുന്നത്. ഇത്രയും…
  • December 22, 2025

വിവാദങ്ങള്‍ക്കൊടുവില്‍ ‘ഹാല്‍’ തിയേറ്ററുകളിലേക്ക്

സെന്‍സര്‍ വിവാദങ്ങള്‍ക്കൊടുവില്‍ ഷെയിന്‍ നിഗം നായകനാകുന്ന ചിത്രം ‘ഹാല്‍’ തിയേറ്ററുകളിലേക്ക് എത്തുകയാണ്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25 ന് പ്രദര്‍ശനത്തിനെത്തും.…
  • December 22, 2025

ഷവോമി 17 അള്‍ട്രാ ലോഞ്ച് ഈ മാസം അവസാനം

ഏറ്റവും പുതിയ ഷവോമി 17 അള്‍ട്രാ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. ഈ മാസം അവസാനത്തോടെ ചൈനയിലാകും ഫോണ്‍ ലോഞ്ച് ചെയ്യുക. അനിയന്‍ ഷവോമി…
  • December 22, 2025

യുഎസുമായി ഒത്തുതീര്‍പ്പിലെത്തി ടിക് ടോക്

യുഎസ് നിക്ഷേപകരുമായി ഒത്തുതീര്‍പ്പിലെത്തി ടിക് ടോക് ഉടമകള്‍. ടിക്ടോക്കിന്റെ ചൈനീസ് ഉടമയായ ബൈറ്റ് ഡാന്‍സ് ആപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം അമേരിക്കന്‍ ആഗോള നിക്ഷേപകര്‍ക്ക് കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു.…
  • December 22, 2025

മോഡല്‍ സ്‌പെക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ ഓപ്പണ്‍ എഐ

കൗമാരക്കാരുടെ സുരക്ഷയ്ക്ക് പരമാവധി മുന്‍ഗണന നല്‍കുന്ന തരത്തില്‍ ‘മോഡല്‍ സ്‌പെക്ക്’ അപ്‌ഡേറ്റ് ചെയ്യുകയാണെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍ നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐ അറിയിച്ചു. എഐ മോഡലുകള്‍ ഉപയോക്താക്കളുമായി എങ്ങനെ…
  • December 21, 2025

ചാറ്റ് ജിപിടിയില്‍ ഇമേജ് ജനറേഷന്‍ ഇനി എളുപ്പം

ഉപയോഗ സൗകര്യത്തിന് കൂടുതല്‍ പ്രധാന്യം നല്‍കി ചാറ്റ് ജിപിടിയുടെ ഇമേജ് ജനറേഷന്‍ അപ്‌ഡേഷന്‍. ജിപിടി ഇമേജ് 1.5ലാണിത്. എല്ലാറ്റിനും ഒരു ചാറ്റ് വിന്‍ഡോ എന്നതില്‍ നിന്ന് ഇമേജുകള്‍ക്കായി…
  • December 21, 2025

കളങ്കാവല്‍ 11 ദിവസം കൊണ്ട് വാരിക്കൂട്ടിയത് കോടികള്‍

വിനായകന്‍ നായകനായ ‘കളങ്കാവല്‍’ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയ മമ്മൂട്ടിയുടെ പ്രകടനം സിനിമാലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രമായി അദ്ദേഹം നടത്തിയ പ്രകടനം ആരാധകര്‍…
  • December 21, 2025

പ്രൊഫഷണലുകള്‍ക്കായി സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളുമായി ഓപ്പണ്‍എഐ

നിര്‍മ്മിത ബുദ്ധി മേഖലയില്‍ പ്രായോഗിക വൈദഗ്ധ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓപ്പണ്‍എഐ തങ്ങളുടെ ആദ്യത്തെ ഔദ്യോഗിക സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ പുറത്തിറക്കി. പ്രൊഫഷണലുകള്‍ക്കും അധ്യാപകര്‍ക്കും എഐ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാന്‍…
  • December 21, 2025

തഗ് ലൈഫിലെ ഗാനത്തെക്കുറിച്ച് മനസുതുറന്ന് ചിന്മയി

മണിരത്‌നം- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘തഗ് ലൈഫ്’ എന്ന ചിത്രത്തിലെ പാട്ടുകള്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഇതില്‍ എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കി ധീ ആലപിച്ച…