admin

administrator
  • December 27, 2025

ഗോസ്റ്റ്‌പെയറിംഗ്: മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം

ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാപകമാകുന്ന ‘ഗോസ്റ്റ്‌പെയറിംഗ്’ തട്ടിപ്പിനെ കുറിച്ച് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERTIn) മുന്നറിയിപ്പ് നല്‍കി. വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ കൈക്കലാക്കാന്‍ സൈബര്‍…
  • December 27, 2025

സ്‌പോട്ടിഫൈ പാട്ടുകള്‍ ചോര്‍ത്തി പൈറസി ഗ്രൂപ്പ്

ലോകപ്രശസ്ത മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയുടെ സംഗീതശേഖരത്തില്‍ നിന്നും ദശലക്ഷക്കണക്കിന് ഗാനങ്ങള്‍ പൈറസി ഗ്രൂപ്പ് ചോര്‍ത്തി. ‘അന്നാസ് ആര്‍ക്കൈവ്‌സ്’ എന്ന ഹാക്കര്‍ ഗ്രൂപ്പാണ് സ്‌പോട്ടിഫൈയിലെ ഏകദേശം 8.6…
  • December 27, 2025

ഫ്രണ്ട്‌സും ബിഗ് ബാങ് തിയറിയും നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് പടിയിറങ്ങുന്നു

നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് 2025 അവസാനിക്കുന്നതോടെ നിരവധി ജനപ്രിയ സീരീസുകളും സിനിമകളും അപ്രത്യക്ഷമാകാന്‍ ഒരുങ്ങുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുള്ള ‘ഫ്രണ്ട്‌സ്’ (Friends) എന്ന വിഖ്യാത സിറ്റ്‌കോം അതില്‍ ഒന്നാണ്.…
  • December 27, 2025

പഴയ ജിമെയില്‍ ഐഡി മാറ്റാനുള്ള ഫീച്ചര്‍ വരുന്നു

ജിമെയില്‍ ഐഡി മാറ്റാന്‍ കഴിയാത്തതിനാല്‍ വര്‍ഷങ്ങളായി ഒരേ വിലാസം ഉപയോഗിക്കുന്നവര്‍ക്ക് ആശ്വാസവാര്‍ത്ത. ഉപയോക്താക്കളുടെ നിരന്തരമായ ആവശ്യപ്രകാരം, ജിമെയില്‍ ഐഡി മാറ്റാനോ എഡിറ്റ് ചെയ്യാനോ ഉള്ള പുതിയ ഫീച്ചറില്‍…
  • December 26, 2025

പുതിയ നിയമങ്ങളുമായി ആപ്പിളും ഗൂഗിളും വരുന്നു

നമ്മുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്ന രീതിയില്‍ വലിയ മാറ്റത്തിന് കളമൊരുങ്ങുകയാണ്. ഇന്റര്‍നെറ്റിലെ അശ്ലീല ദൃശ്യങ്ങളിലേക്ക് കുട്ടികള്‍ എളുപ്പത്തില്‍ എത്തുന്നതിന് തടയിടാന്‍ ആപ്പിളും ഗൂഗിളും നിര്‍ബന്ധിതരായേക്കാം. വെറുമൊരു മുന്നറിയിപ്പിലൊതുങ്ങാതെ, ഉപയോക്താവിന്റെ…
  • December 26, 2025

ജെമിനി എത്താന്‍ വൈകും; ഗൂഗിള്‍ അസിസ്റ്റന്റ് തുടരും

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ അസിസ്റ്റന്റിന് പകരം ജെമിനിയെ പൂര്‍ണ്ണമായി കൊണ്ടുവരാനുള്ള പദ്ധതി ഗൂഗിള്‍ വൈകിപ്പിച്ചതായി റിപ്പോര്‍ട്ട്. ആദ്യം 2025ല്‍ ഈ മാറ്റം നടപ്പാക്കാനായിരുന്നു ലക്ഷ്യം, എന്നാല്‍ ഇപ്പോള്‍…
  • December 26, 2025

ഹാഷ്ടാഗുകളുടെ എണ്ണം കുറക്കാന്‍ ഇന്‍സ്റ്റഗ്രാം

മെറ്റ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം കഴിഞ്ഞ ദിവസം കണ്ടെന്റ് സെര്‍ച്ചിംഗ് സംബന്ധിച്ച് ഒരു സുപ്രധാന പ്രഖ്യാപനം നടത്തി. റീലുകളിലും പോസ്റ്റുകളിലും അനുവദനീയമായ ഹാഷ്ടാഗുകളുടെ എണ്ണം…
  • December 26, 2025

വൈഡ് ഫോള്‍ഡ് മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്

2026ല്‍ ആപ്പിള്‍ അവരുടെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കാനിരിക്കേ മത്സരം കടുപ്പിക്കാന്‍ സാംസങ്. ടാബ്‌ലെറ്റുകള്‍ പോലെ വിശാലമായ സ്‌ക്രീനുള്ള വൈഡ് ഫോള്‍ഡ് മൊബൈല്‍ ഫോണ്‍ അവതരിപ്പിക്കാനുള്ള പരിശ്രമങ്ങളിലാണ്…
  • December 24, 2025

വൈറലായി ‘വാട്‌സ്‌നോട്ട്’

സാങ്കേതികവിദ്യയുടെ പുതിയ കാലഘട്ടത്തില്‍ അസാധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ പോലും സാധ്യമാകുകയാണ്. ബോസില്‍ നിന്ന് തുടര്‍ച്ചയായി എത്തുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കാരണം മാനസികമായി തളരുന്ന പ്രൊഫഷണലുകള്‍ക്കായി ഒരു ഇന്ത്യന്‍…
  • December 24, 2025

മമ്മൂട്ടി- ഖാലിദ് റഹ്മാന്‍ ടീം ഒന്നിക്കുന്നു

മമ്മൂട്ടി- ഖാലിദ് റഹ്മാന്‍ ടീം ഒന്നിക്കുന്നു. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ് ആണ് പുതിയ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുന്നത്. മാര്‍ക്കോ, ചിത്രീകരണം നടക്കുന്ന കാട്ടാളന്‍ എന്നിവക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്…