admin

administrator

നാല് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമുള്ള ലോകത്തിലെ ആദ്യ കമ്പനിയായി എന്‍വിഡിയ

നാല് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം നേടുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന പദവി നേടി അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍. മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും…

വിവാദങ്ങള്‍ക്കൊടുവില്‍ വെട്ടുകളോടെ ജാനകി വി തിയേറ്ററുകളിലേക്ക്

വിവാദങ്ങള്‍ കെട്ടടങ്ങുന്നു. സുരേഷ് ഗോപി നായകനായെത്തുന്ന ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് സെന്‍സര്‍ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. റീ എഡിറ്റ് ചെയ്ത പതിപ്പാണ് സെന്‍സര്‍ബോര്‍ഡ് അംഗീകരിച്ചത്. യു /…

പുതിയ മെസേജിങ് ആപുമായി ജാക്ക് ഡോര്‍സി

ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി മെറ്റ, ടെലഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ കമ്പനികളെ വെല്ലുവിളിച്ച് ബിറ്റ്ചാറ്റ് എന്ന പേരില്‍ പുതിയ മെസേജിങ് ആപ് അവതരിപ്പിച്ചു.…

ആപ്പിള്‍ ചീഫ് ഓപറേറ്റിങ് ഓഫീസറായി ഇന്ത്യന്‍ വംശജന്‍ സാബിഹ് ഖാന്‍

ആപ്പിളിന്റെ ചീഫ് ഓപറേറ്റിങ് ഓഫീസറായി ഇന്ത്യന്‍ വംശജനായ സാബിഹ് ഖാനെ നിയമിച്ചു.30 വര്‍ഷമായി ആപ്പിളില്‍ സേവനമനുഷ്ഠിക്കുന്ന, ഇപ്പോൾ സീനിയര്‍ വൈസ് പ്രസിഡൻ്റായ 58 കാരൻ സാബിഹ് ഖാന്‍…

കുബേര ജൂലായ് 18 മുതല്‍ പ്രൈമില്‍ കാണാം

ധനുഷിനെ നായകനാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്ത കുബേര ജൂലായ് 18 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിക്കും. തെലുങ്കില്‍ മികച്ച വിജയം നേടിയ കുബേര…

അണ്‍റീഡ് ചാറ്റ് സമ്മറി; പുതിയ ഫീച്ചറൊരുക്കി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് കിടിലന്‍ ഫീച്ചറുമായി വീണ്ടും വാട്‌സ്ആപ്പ്. ഇത്തവണ എഐ അണ്‍റീഡ് ചാറ്റ് സമ്മറി എന്നതാണ് പുതിയ ഫീച്ചറിന്റെ പേര്. ഈ ഫീച്ചറിലൂടെ അണ്‍റീഡ് ചാറ്റുകളുടെ സംഗ്രഹങ്ങള്‍…

ബാര്‍ക്ക് റേറ്റിംഗ്; ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഏഷ്യനെറ്റ്, റിപ്പോർട്ടർ മൂന്നാമത്

കേരളത്തിലെ വാര്‍ത്താ ചാനലുകളുടെ റേറ്റിംഗില്‍ വീണ്ടും ട്വിസ്റ്റ്. കഴിഞ്ഞ ആഴ്ച ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ടിവിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.…

ജാനകി V- ‘ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര് മാറ്റി

സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ പേര് നിർമ്മാതാക്കൾ ‘ ജാനകി V’ എന്ന് മാറ്റി. ആദ്യമിട്ട പേര്…

സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിംഗ് പ്ലാറ്റ്‌ഫോം കാലിയന്റ് ടിവിയെ ഫോക്‌സ് ഏറ്റെടുത്തു

മെക്സിക്കന്‍ സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റിംഗ് പ്ലാറ്റ്‌ഫോമായ കാലിയന്റ് ടിവിയെ ഫോക്സ് ഏറ്റെടുത്തു. കാലിയന്റ് ടിവിയുടെ സ്‌പോര്‍ട്‌സ് പ്രോഗ്രാമിംഗ് വിപുലീകരിക്കാനും കൂടുതല്‍ ഉപഭോക്താക്കളെ സ്ട്രീമിംഗ് സേവനങ്ങളിലേക്ക് ആകര്‍ഷിക്കാനുമാണ് ഇതുകൊണ്ട് ഫോക്സ്…

നെറ്റ്ഫ്‌ലിക്‌സില്‍ നാസയുടെ സ്ട്രീമിംഗ്

റോക്കറ്റ് വിക്ഷേപണങ്ങള്‍, ബഹിരാകാശ നടത്തങ്ങള്‍, ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ കാഴ്ചകള്‍ എന്നിവയുള്‍പ്പെടെയുള്ള തത്സമയ പ്രോഗ്രാമിംഗ് ഈ വേനല്‍ക്കാലത്ത് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യാനൊരുങ്ങി നാസ. ആഗോള തലത്തിലേക്ക് ഇത്തരത്തിലുള്ള…