admin

administrator

10 ലക്ഷം ഉപഗ്രഹങ്ങളുമായി ഇലോൺ മസ്കിന്റെ സ്‌പേസ് എക്സ്

ഭൂമിയുടെ ഭ്രമണപഥത്തിൽ ഒരു ദശലക്ഷം ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ബഹിരാകാശത്ത് എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ഇലോൺ മസ്കിന്റെ സ്‌പേസ്എക്സ് അനുമതി തേടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പ്യൂട്ടിംഗിന് ആവശ്യമായ…

സോഷ്യൽ മീഡിയ ഉപയോഗം: ഇന്ത്യയിലും പ്രായപരിധി വരുന്നു

ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ഇന്ത്യയിലും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം വരുന്നു. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്…

ഇൻസ്റ്റാഗ്രാമിൽ പുതിയ മാറ്റം വരുന്നു

മറ്റൊരാളുടെ ഇൻസ്റ്റാഗ്രാം ‘ക്ലോസ് ഫ്രണ്ട്‌സ്’ ലിസ്റ്റിൽ നിന്ന് ഉപയോക്താക്കൾക്ക് സ്വയം നീക്കം ചെയ്യാൻ അനുവദിക്കുന്ന പുതിയ സവിശേഷത പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനൊരുങ്ങുന്നു. നിലവിൽ, ഒരാൾ നമ്മളെ അവരുടെ ക്ലോസ്…

മാക് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

മാക്ബുക്ക്, ഐമാക്, മാക് മിനി തുടങ്ങിയ ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. മാക്ഒഎസ് സിസ്റ്റങ്ങളിലെ ചില സുരക്ഷാ പിഴവുകൾ…

സ്മാർട്ട് ഗ്ലാസുകളുമായി സാംസങ് എത്തുന്നു

ഗാലക്‌സി S26 സ്മാർട്ട്‌ഫോണുകൾക്ക് പിന്നാലെ 2026-ൽ വിപ്ലവകരമായ എആർ സ്മാർട്ട് ഗ്ലാസുകൾ വിപണിയിലിറക്കാൻ സാംസങ് തയ്യാറെടുക്കുന്നു. ഫോണുകൾക്കപ്പുറത്തേക്ക് സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റാ റേ-ബാൻ ഗ്ലാസുകളോട് മത്സരിക്കാൻ…

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

ആഗോള ടെക് ഭീമനായ ആമസോൺ തങ്ങളുടെ കോർപ്പറേറ്റ് വിഭാഗത്തിൽ നിന്ന് 16,000 ജീവനക്കാരെ കൂടി പിരിച്ചുവിടാൻ തീരുമാനിച്ചു. മൂന്ന് മാസത്തിനിടെ കമ്പനി നടത്തുന്ന രണ്ടാമത്തെ വലിയ പിരിച്ചുവിടലാണിത്.…

‘വിന്‍ഗോ’യെ നിരോധിച്ച് കേന്ദ്ര സർക്കാർ

എസ്എംഎസ് വഴിയുള്ള വൻതോതിലുള്ള സൈബർ തട്ടിപ്പ് റാക്കറ്റിനെ കണ്ടെത്തിയതിനെത്തുടർന്ന് ‘വിന്‍ഗോ’ എന്ന ആൻഡ്രോയിഡ് ആപ്പിനെ കേന്ദ്ര സർക്കാർ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ…

പുതിയ ഫീച്ചറുകളുമായി ഗൂഗിൾ ഫോട്ടോസ്

ഫോട്ടോ എഡിറ്റിംഗ് ഇനി സംസാരിക്കുന്നത് പോലെ എളുപ്പം! ഗൂഗിൾ ഫോട്ടോസിൽ വോയ്‌സ് കമാൻഡ് വഴി ഫോട്ടോകൾ എഡിറ്റ് ചെയ്യാവുന്ന പുത്തൻ ഫീച്ചർ അവതരിപ്പിച്ചു. ഗൂഗിളിന്റെ കരുത്തുറ്റ ആർട്ടിഫിഷ്യൽ…

ജെമിനിക്കും ഓപ്പൺ എഐക്കും വെല്ലുവിളിയുമായി ചൈനീസ് മോഡലുകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് അമേരിക്കൻ ആധിപത്യത്തിന് വെല്ലുവിളിയുയർത്തി ചൈനീസ് കമ്പനികളായ ആലിബാബയും മൂൺഷോട്ടും പുതിയ എഐ മോഡലുകൾ പുറത്തിറക്കി. ലോകപ്രശസ്തമായ ഓപ്പൺഎഐയുടെ മോഡലുകൾക്കും ഗൂഗിൾ ജെമിനിക്കും കടുത്ത…

ട്രാൻസ്ലേഷനിൽ വിപ്ലവം കുറിക്കാൻ ഓപ്പൺ എഐ

എഐ രംഗത്തെ കരുത്തരായ ഓപ്പൺഎഐ വിവർത്തനത്തിനായി മാത്രമായി ചാറ്റ്ജിപിടി ട്രാൻസിലേറ്റ് എന്ന പുതിയ ടൂൾ അവതരിപ്പിച്ചു. കേവലം പദാനുപദ വിവർത്തനത്തിനപ്പുറം, സംസാരത്തിന്റെ സന്ദർഭവും അർത്ഥവും മനസ്സിലാക്കി പ്രവർത്തിക്കുന്നു…