admin

administrator

കെസിസിഎല്ലിനും കേരളവിഷൻ ന്യൂസിനും ബി എസ് സി രത്‌ന അവാര്‍ഡ്

ഇന്ത്യയിലെ മികച്ച ഇന്റര്‍നെറ്റ് ആന്‍ഡ് ഡിജിറ്റല്‍ കേബിള്‍ ടിവി പ്രൊവൈഡര്‍ക്കുള്ള ബി എസ് സി രത്‌ന അവാര്‍ഡ് കേരളത്തിലെ മുൻനിര ഡിജിറ്റൽ കേബിൾ സംരംഭമായ കെസിസിഎൽ കരസ്ഥമാക്കി.…

റീജിയണല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് നാളെ തുടക്കം

കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കൈരളി ശ്രീ, കോര്‍ണേഷന്‍ തീയറ്ററുകളിലായി സംഘടിപ്പിക്കുന്ന റീജിയണല്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന് നാളെ തുടക്കം കുറിക്കും. നാല്…

കണക്ഷൻ ബേസ് കൂട്ടാൻ കെ ഫോൺ

കേരള സർക്കാർ ഇന്റര്‍നെറ്റ് പദ്ധതിയായ കെ ഫോണ്‍ കണക്ഷനുകളുടെ എണ്ണം 2026 മാര്‍ച്ച് അവസാനത്തോടെ മൂന്നുലക്ഷത്തിലെത്തിക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും…

വനിത- എസ് സി / എസ് ടി സിനിമാ പദ്ധതി നടത്തിപ്പ് ഓഡിറ്റ് ചെയ്യപ്പെടണം; പ്രേമചന്ദ്രന്‍. പി

‘വനിതകളുടെയും എസ് സി /എസ് ടി വിഭാഗത്തിന്റെയും സിനിമാ മേഖലയിലുള്ള പ്രാതിനിധ്യം ഉറപ്പിക്കുന്നതിനും അതത് മേഖലയില്‍ പ്രതിഭയുള്ളവരെ ചലച്ചിത്രസംവിധാന രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും ആയി വിഭാവനം ചെയ്യപ്പെട്ട പദ്ധതി,…

ജിആര്‍പിയില്‍ 218 പോയിന്റ് മറികടന്ന് റിപ്പോര്‍ട്ടര്‍ ടിവി

കേരളത്തിലെ ചാനലുകളുടെ ബാർക് റേറ്റിംഗ് 29-ാം ആഴ്ചയിലെ ജിആര്‍പി (ഗ്രോസ് റേറ്റിംഗ് പോയിന്റ്) പ്രകാരം മുൻ ആഴ്ച വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ രണ്ടാം സ്ഥാനത്തേക്ക്…

ഒഡേസ മൂവീസ് സാരഥികൾക്ക് ആദരം

മലയാള സിനിമാ ചരിത്രത്തിലെ ശ്രദ്ധേയമായ ജനകീയ ചലച്ചിത്ര സംരംഭം ഒഡേസ മൂവീസിൻ്റെയും അമ്മ അറിയാൻ സിനിമയുടെയും അമരക്കാരായ അമ്മദിനെയും സി.എം.വൈ. മൂർത്തിയെയും ആദരിച്ചു. ഫിലിം സൊസൈറ്റികളുടെ കൂട്ടായ്മയും…

എഐ കരുത്തില്‍ രണ്ട് വാച്ചുകള്‍ പുറത്തിറക്കി സാംസങ്

സാംസങ് തങ്ങളുടെ ഏറ്റവും പുതിയ വെയറബിള്‍ നിരയിലെ ഗാലക്സി വാച്ച് 8, ഗാലക്സി വാച്ച് 8 ക്ലാസിക് സ്മാര്‍ട്ട് വാച്ചുകള്‍ പുറത്തിറക്കി. മെച്ചപ്പെട്ട ആരോഗ്യ നിരീക്ഷണം, വ്യക്തിഗതമാക്കിയ…

പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാളത്തില്‍ 50ലധികം ചിത്രങ്ങളില്‍ അദ്ദേഹം…

സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ വരുന്നു; വീഡിയോ പുറത്ത്

ടോം ഹോളണ്ട് നായകനാകുന്ന നാലാമത്തെ സ്പൈഡര്‍മാന്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു. സ്പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയിലെ സ്‌പൈഡര്‍മാന്റെ പുതിയ സ്യൂട്ട് റിവീലിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം…

ഇന്‍സ്റ്റഗ്രാം ലൈവ് സ്ട്രീമിങില്‍ മാറ്റങ്ങള്‍ക്കൊരുങ്ങി മെറ്റ

ഇന്‍സ്റ്റഗ്രാം ലൈവ് സ്ട്രീമിങ് ഫീച്ചറില്‍ വലിയ മാറ്റങ്ങളുമായി മെറ്റ. ഇനിമുതല്‍ എല്ലാ അക്കൗണ്ടുകള്‍ക്കും ലൈവ് ചെയ്യാന്‍ കഴിയില്ല. കുറഞ്ഞത് 1,000 ഫോളോവേഴ്സുള്ള പബ്ലിക് അക്കൗണ്ടുകള്‍ക്ക് മാത്രമേ ലൈവ്…