എഐയും റോബോര്‍ട്ടും മനുഷ്യന്റെ ജോലിയെ പുനഃസ്ഥാപിക്കും: ഇലോണ്‍ മസ്‌ക്

എഐയും റോബോര്‍ട്ടും മനുഷ്യന്റെ ജോലിയെ പുനഃസ്ഥാപിക്കും: ഇലോണ്‍ മസ്‌ക്

ആമസോണ്‍ ആറു ലക്ഷം ആളുകളെ പിരിച്ചുവിട്ടതിനു ശേഷം ആ ജോലി എഐ, റോബോട്ട് എന്നിവ ഉപയോഗിച്ച് പുനഃസ്ഥാപിക്കുമെന്ന വാര്‍ത്തക്ക് മറുപടിയുമായി ഇലോണ്‍ മസ്‌ക്. ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആമസോണ്‍ ആറു ലക്ഷം ജീവനക്കാരെ പിരിച്ചു വിടുമെന്നും ആ ജോലി എഐയും റോബോര്‍ട്ടും കൊണ്ട് പുനഃസ്ഥാപിക്കുമെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

വ്യക്തിപരമായി ജോലി ചെയ്യുന്നത് ഒരു ഓപ്ഷന്‍ മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കടയില്‍ നിന്ന് പച്ചക്കറി വാങ്ങുന്നതിനു പകരം, സ്വയം പച്ചക്കറി വാങ്ങുന്നതു പോലെയാണിതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസ് കണ്ടതായി പറയുന്ന ആമസോണിന്റെ രേഖകളില്‍, കമ്പനി തങ്ങളുടെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഓട്ടോമേഷന്‍ പദ്ധതികള്‍ എങ്ങനെ നടപ്പിലാക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നതായി റിപ്പോര്‍ട്ടുണ്ടെന്ന് പറയുന്നു.

administrator

Related Articles