ഇന്ത്യയിലെ 78% ജെന്‍ സി പ്രൊഫഷണലുകളും എഐ താല്‍പ്പര്യമുള്ളവരെന്ന് പഠനം

ഇന്ത്യയിലെ 78% ജെന്‍ സി പ്രൊഫഷണലുകളും എഐ താല്‍പ്പര്യമുള്ളവരെന്ന് പഠനം

ഇന്ത്യയിലെ 78% ജെന്‍ സി പ്രൊഫഷണലുകളും ജോലിസ്ഥലത്ത് എഐ ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കാന്‍വയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, തൊഴിലിടങ്ങളില്‍ എഐ ഉപയോഗിക്കുന്നത് അവരുടെ വിഷ്വല്‍ വര്‍ക്ക് ഫ്‌ലോകള്‍ മെച്ചപ്പെടുത്താന്‍ സാധിക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്.

ദി ഹാരിസ് പോള്‍, ന്യൂറോഇന്‍സൈറ്റ് എന്നിവയുമായി സഹകരിച്ച് തയ്യാറാക്കിയ ഗവേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി, യുണൈറ്റഡ് സ്റ്റേറ്റ്‌സ്,യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇന്ത്യ, ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍ എന്നിവിടങ്ങളിലെ 2,475 ബിസിനസുകാരേയും ജെന്‍ സി പ്രൊഫഷണലുകളെയും സര്‍വേയ്ക്ക് വിധേയമാക്കിയാണ് കാന്‍വ ഈ പഠനം തയ്യാറാക്കിയത്.

administrator

Related Articles